HOME
DETAILS
MAL
തലശ്ശേരിയില്‍ നാടോടി സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി
backup
September 10, 2016 | 12:10 PM
തലശ്ശേരി: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നാടോടി സ്ത്രീക്ക് ഗുരുതര പരുക്ക്.
ഹുന്‍സൂര്‍ സ്വദേശി രാധയ്ക്കാണ് തെരുവുനായയുടെ കടിയേല്‍ക്കേണ്ടി വന്നത്. രാധയുടെ മുഖം നായക്കള് കടിച്ചു കീറി.
കൂട്ടത്തോടെയെത്തിയ നായ്ക്കളില്‍നിന്ന് നാട്ടുകാരാണ് രാധയെ രക്ഷിച്ചത്.
പരുക്ക് ഗുരുതരമായതിനാല്‍ രാധയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മമ്പ്രത്ത് റോഡരികിലെ ടെന്‍ഡിലാണ് രാധയും കുടുംബവും താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
Kerala
• a day agoബഹ്റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
Kuwait
• a day agoപ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ
latest
• a day agoവീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍
Kerala
• a day agoകുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു
Kuwait
• a day agoറാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു
Kerala
• a day ago'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്' രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി
National
• a day agoയാത്രയ്ക്കിടെ 8.5 പവന് സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്.ടി.സി ബസില്‍ വ്യാപക പരിശോധന
Kerala
• 2 days agoവി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു
National
• 2 days ago'കള്ളന് വിജയന്' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി
Kerala
• 2 days ago21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം
Kerala
• 2 days ago'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി
National
• 2 days ago'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു' അഭിജീത് ദീപ്കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി
National
• 2 days agoപാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും
Kerala
• 2 days agoഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു
Kerala
• 2 days agoഅര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ
Football
• 2 days agoതുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്
International
• 2 days ago'കള്ളന് വിജയന്'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്
Kerala
• 2 days agoസിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര് മരിച്ചു, ഒട്ടേറെ പേര് കുടുങ്ങിക്കിടക്കുന്നു
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം