HOME
DETAILS

തലശ്ശേരിയില്‍ നാടോടി സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി

  
backup
September 10, 2016 | 12:10 PM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4

തലശ്ശേരി: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നാടോടി സ്ത്രീക്ക് ഗുരുതര പരുക്ക്.



ഹുന്‍സൂര്‍ സ്വദേശി രാധയ്ക്കാണ് തെരുവുനായയുടെ കടിയേല്‍ക്കേണ്ടി വന്നത്. രാധയുടെ മുഖം നായക്കള്‍ കടിച്ചു കീറി.



കൂട്ടത്തോടെയെത്തിയ നായ്ക്കളില്‍നിന്ന് നാട്ടുകാരാണ് രാധയെ രക്ഷിച്ചത്.



പരുക്ക് ഗുരുതരമായതിനാല്‍ രാധയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


മമ്പ്രത്ത് റോഡരികിലെ ടെന്‍ഡിലാണ് രാധയും കുടുംബവും താമസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  2 days ago
No Image

'ഞാൻ നിന്നെ സ്നേഹിക്കുന്നു'; പോർച്ചുഗീസ് യുവതാരത്തിന് ഹൃദയസ്പർശിയായ കുറിപ്പുമായി ഫുട്ബോൾ ഇതിഹാസം

Football
  •  2 days ago
No Image

വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ അദ്ദേഹത്തോട് ചോദിക്കണം; കാറിൽ കയറ്റിയത് തെറ്റല്ല; തിരുവനന്തപുരത്തെ വീഴ്ചയിൽ 'വിചിത്ര' വാദങ്ങളുമായി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഇന്ത്യൻ വ്യോമയാന രം​ഗത്ത് ഇനി പുതിയ ചിറകുകൾ; അൽ ഹിന്ദ് ഉൾപ്പെടെ മൂന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി

National
  •  2 days ago
No Image

ഇടത്-കോൺഗ്രസ് മുന്നണികളുടേത് രാജ്യവിരുദ്ധ മനോഭാവമെന്ന് അനിൽ ആന്റണി

Kerala
  •  2 days ago
No Image

കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്ര നിലപാട്: ഡൽഹിയിൽ പ്രതിഷേധമറിയിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ

National
  •  2 days ago
No Image

ഇ-സ്കൂട്ടർ യാത്രകളിൽ ജാഗ്രത വേണം; കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾക്ക് വീഴ്ചയെന്ന് യുഎഇ അധികൃതർ

uae
  •  2 days ago
No Image

വിഷ്ണു വിനോദിന് സൂപ്പർ സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം

Cricket
  •  2 days ago
No Image

ഇനി ഓരോ തവണയും വില്ലേജ് ഓഫീസിൽ കയറേണ്ട; വരുന്നു 'നേറ്റിവിറ്റി കാർഡ്', നിർണ്ണായക തീരുമാനവുമായി കേരള സർക്കാർ

Kerala
  •  2 days ago
No Image

കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ പ്രവാസികളുടെ വൻ തിരക്ക്; രണ്ട് ദിവസത്തിനുള്ളിൽ നടന്നത് 70,000 ഇടപാടുകൾ

Kuwait
  •  2 days ago