HOME
DETAILS

ഒമാനില്‍ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സ്ഥാപിച്ചു;വിദേശ നിക്ഷേപങ്ങളേ ആകര്‍ഷിക്കാന്‍ പദ്ധതി

  
January 16, 2026 | 2:43 PM

oman international financial centere tax incentives

 


ഒമാന്‍: ഒമാനിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഐഎഫ്‌സി ഒമാന്‍) ഔദ്യോഗികമായി പുതിയ സാമ്പത്തിക കേന്ദ്രമായി ആരംഭിച്ചു. ഇത് സുല്‍ത്താന്‍ ഹൈഥം ബിന്‍ ടാരിക് പ്രഖ്യാപിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്. പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം ഒമാനിലെ സാമ്പത്തിക വ്യവസ്ഥയെ വൈവിധ്യമാക്കുകയും, വിദേശ മൂലധനവും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും രാജ്യത്തിലേക്ക് ആകര്‍ഷിക്കാനും ആണ്.

പുതിയ സാമ്പത്തിക കേന്ദ്രത്തിന്റെ ആസ്ഥാനമാകുന്നത് മസക്കിലെ മദീനത് അല്‍ ഇറ്ഫാന്‍ പ്രദേശമാണ്. ഇത് സ്വതന്ത്ര നഗരമായ രീതിയിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ സാമ്പത്തിക കേന്ദ്രമാകും. വിദേശ കമ്പനികള്‍ക്ക് 50 വര്‍ഷം വരെ നികുതി ഒഴിവ് നല്‍കുകയും, മറ്റു പ്രോത്സാഹന പദ്ധതികള്‍ ഉണ്ടാക്കുകയും ചെയ്യും.

ഐഎഫ്‌സി ഒമാനിന്റെ ലക്ഷ്യം ഒമാന്റെ വിഷന്‍ 2040 യുടെ ഭാഗമായാണ്. രാജ്യത്തെ സാമ്പത്തിക വൈവിധ്യം വര്‍ധിപ്പിക്കുക, ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ആസൂത്രണ മേഖലകള്‍ക്കും ആഗോളമായ ഹബ് ആയി മാറുക എന്നിവ കേന്ദ്രമാക്കി രൂപപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍, നിയമപരവും ഭരണപരവുമായ അടിസ്ഥാന ഘടനകള്‍ രൂപപ്പെടുത്തുകയും, താല്പര്യമുള്ള സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും.

ഈ പുതിയ കേന്ദ്രം ഒമാനിന്റെ ആഗോള സാമ്പത്തിക സ്ഥാനം ശക്തിപ്പെടുത്തുകയും, വലിയ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.


Oman launches its International Financial Cetnre (IFC Oman) to attract global investment. Companies can benefit from up to 50 years of tax exemptions and other incentives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  4 hours ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  5 hours ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  5 hours ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  6 hours ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  6 hours ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  6 hours ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  6 hours ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  7 hours ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  7 hours ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  8 hours ago