HOME
DETAILS
MAL
ഇ -വിജ്ഞാന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്
backup
September 10 2016 | 21:09 PM
വെട്ടത്തൂര്‍: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വെട്ടത്തൂര്‍ ഗ്രാമീണ വായനശാലക്ക് അനുവദിച്ച ഇ വിജ്ഞാന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ അധ്യക്ഷയാകും. മാത്യകാപരമായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച ഗ്രസ്ഥശാലകള്‍ക്കാണ് ഇ വിജ്ഞാന കേന്ദ്രം അനുവദിച്ചത്. ചടങ്ങില്‍ പ്രദേശത്തെ നിര്‍ധനരായ കുടംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റും ഓണപ്പുടവയും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."