HOME
DETAILS

ഫലസ്തീന് നീതി ലഭിക്കണം; യു.എൻ രക്ഷാസമിതിയിൽ നിലപാട് ആവർത്തിച്ച് സഊദി അറേബ്യ

  
February 19, 2026 | 2:22 PM

saudi arabia un security council palestine support sovereignty 2026

റിയാദ്: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത പിന്തുണ ആവർത്തിച്ച് സഊദി അറേബ്യ. മിഡിൽ ഈസ്റ്റ് വിഷയത്തിൽ യു.എൻ രക്ഷാസമിതിയിൽ നടന്ന മന്ത്രിതല സെഷനിലാണ് രാജ്യം നിലപാട് വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയിലെ സഊദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ അസീസ് അൽവാസിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്. 'സ്റ്റേറ്റ് ലാൻഡ്' പ്രഖ്യാപനത്തേയും സഊദി അറേബ്യ ശക്തമായി അപലപിച്ചു.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 'ദ്വിരാഷ്ട്ര പരിഹാരം' നടപ്പിലാക്കിയാൽ മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂവെന്നും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്റാഈലിന് പരമാധികാരമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. റമദാനിന് ഫലസ്തീൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണണമെന്നും പരിഹാരമായില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Saudi Arabia reaffirmed its unwavering support for Palestine at the UN Security Council. Ambassador Abdulaziz Alwasil condemned Israeli land seizures as a violation of international law and emphasized that peace requires a two-state solution based on 1967 borders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  12 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  12 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  12 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  12 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  12 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  13 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  13 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  13 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  13 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  13 days ago