HOME
DETAILS

ഒരു ഓർഡറിന് ഇനി 14.90 രൂപ; സൊമാറ്റോ ഡെലിവറി ഫീസിൽ വർധനവ്

  
Web Desk
March 20, 2026 | 1:09 PM

Zomato delivery fee hiked to Rs 1490 per order

തിരുവനന്തപുരം:  ഉപഭോക്താക്കളിൽ നിന്നും ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് 2.40 രൂപയാക്കി വർദ്ധിപ്പിച്ച് സൊമാറ്റോ. ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്ഫോം ഫീസ് 12.5 രൂപയിൽ നിന്നും 14.9 രൂപയായി ഉയരുകയും ചെയ്തു. 19.2 ശതമാനം വർധനവാണ് പ്ലാറ്റ്ഫോം ഫീസിൽ ഉണ്ടായിട്ടുള്ളത്. ക്രൂഡ് ഓയിൽ വിപണികളിൽ ഉണ്ടാവുന്ന മാറ്റങ്ങളും ഇന്ധന വിലയിലെ വർധനവുമാണ് വില വർധനവിന് കാരണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 


2025ലായിരുന്നു അവസാനമായി വിലയിൽ വർധനവുണ്ടായിരുന്നത്. ഇതുവരെ ആറ് തവണയാണ് പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയിട്ടുള്ളത്.

അതേസമയം സൊമാറ്റോ, സിഗ്ഗി എന്നീ ഭക്ഷണം വിതരണ പ്ലാറ്റ്ഫോമുകൾക്ക് പുറമേ അടുത്തിടെ ബെംഗളൂരുവിൽ ഓൺലി എന്ന സേവനവുമായി അർബൻ മൊബിലിറ്റി സ്റ്റാർട്ടപ്പ് റാപ്പിഡ് ഭക്ഷണ വിതരണ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. അധികമായ പ്ലാറ്റ്ഫോം ചാർജുകൾ ഇല്ലാതെ ഉപഭോക്താക്കളിൽ നിന്നും ഡെലിവറി ഫീസ് മാത്രമാണ് ഓൺലി ഈടാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  2 days ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  2 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  2 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  2 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  2 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  2 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  2 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  2 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  2 days ago