HOME
DETAILS

സഊദിയിൽ സന്ദർശക, ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് ഇളവ് പ്രഖ്യാപിച്ചു; ഏപ്രിൽ 18 വരെ അവസരം

  
March 25, 2026 | 11:59 AM

Saudi Arabia announces exemption for those with expired visitor and Umrah visas opportunity until April 18

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സവിശേഷ സാഹചര്യം പരിഗണിച്ച്, കൃത്യസമയത്ത് മടങ്ങാൻ കഴിയാതെ വിസ കാലാവധി തീർന്നുപോയവർക്ക്  ആശ്വാസവുമായി സഊദി ഭരണകൂടം. ഇത്തരം യാത്രക്കാർക്ക് പ്രത്യേക പിഴയോ മറ്റ് നിയമനടപടികളോ നേരിടാതെ തന്നെ രാജ്യം വിടാൻ അനുമതി നൽകുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ജവാസാത്ത് പുറത്തിറക്കി.

ഫാമിലി വിസിറ്റ്, ബിസിനസ്‌ വിസിറ്റ്, ടൂറിസ്റ്റ് വിസിറ്റ് തുടങ്ങിയ വിവിധ തരം സന്ദർശക വിസകൾ, ഉംറ വിസ, ട്രാൻസിറ്റ് വിസ, ഫൈനൽ എക്സിറ്റ് വിസ എന്നിവ കൈവശമുള്ളവർക്ക് ആനുകൂല്യം ലഭിക്കും. ഇവർക്ക് നിയമ നടപടികൾ നേരിടാതെ ഏപ്രിൽ 18 ന് മുന്നേ സഊദി വിടാനോ അത് വരെ വിസ പുതുക്കാനോ ആണ് അവസരം നൽകിയത്. 2026 ഫെബ്രുവരി 25 മുതൽ വിസ കാലാവധി അവസാനിച്ചവർക്കാണ് ഇളവ് ബാധകമാകുന്നത്.

ഈ ആനുകൂല്യത്തിന് അർഹരായവർ 2026 ഏപ്രിൽ 18-ന് മുൻപായി രാജ്യം വിടണമെന്ന് ഓർമിപ്പിച്ചു ആഭ്യന്തര മന്ത്രാലയം, നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാത്തവർക്കെതിരെ രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാപ്രവർത്തനം: പ്രതികൾക്കെതിരേ എസ്.പിയുടെ റിപ്പോർട്ട് ഉണ്ടായിട്ടും സംരക്ഷിച്ചുവെന്ന് കണ്ടെത്തൽ

Kerala
  •  8 days ago
No Image

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു, 10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ വർധന

National
  •  8 days ago
No Image

ഇന്ത്യയിലെ പുതിയ പാറ്റ വിപ്ലവം; വ്യവസ്ഥിതിയോടുള്ള പുതുതലമുറയുടെ വിയോജിപ്പ് | Cockroach Janta Party

National
  •  8 days ago
No Image

'ദുബൈ നൗ' ആപ്പിൽ 180 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കുന്നു

uae
  •  8 days ago
No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  8 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  8 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  8 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  8 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  8 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  8 days ago