ത്യാഗ സ്മരണകളുടെ പ്രാര്‍ഥനാ നിര്‍ഭരതയോടെ ബലിപെരുന്നാള്‍
കൊടുങ്ങല്ലൂര്‍: ത്യാഗ സ്മരണകളുടെ പ്രാര്‍ഥനാ നിര്‍ഭരതയോടെ ബലിപെരുന്നാള്‍ ആഘോഷിച്ചു. ജില്ലയിലെ പള്ളികളില്‍ ആയിരങ്ങളാണ് രാവിലെ നടന്ന പെരുന്നാള്‍ നിസ്‌കാരങ്ങളില്‍ പങ്കെടുത്തത്. പലയിടത്തും വിശ്വാസികളെ ഉള്‍കൊള്ളാനാവാതെ നിസ്‌കാരം പുറത്തേക്ക് നീണ്ട കാഴ്ച കാണാമായിരുന്നു.
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്-സൈഫുദ്ദീന്‍ അല്‍ഖാസിമി, മേത്തല എടമുക്ക് ജുമാമസ്ജിദ്-സി.പി. ദാരിമി, ലോകമലേശ്വരം ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദ്-അബ്ദുല്‍അസീസ് സുഹ്‌രി, വി.പി.തുരുത്ത് മസ്ജിദ്-അബ്ദുല്‍ഹക്കീം മൗലവി, അഞ്ചപ്പാലം മസ്ജിദ്-സക്കീര്‍ സഅദി, കോട്ടപ്പുറം ടൗണ്‍ മസ്ജിദ്-മുഹമ്മദ് ഷായി മൗലവി, എമ്മാട് ജുമാമസ്ജിദ്-ഷിഹാബുദ്ദീന്‍ഡ റഹ്മാന്‍, പുല്ലൂറ്റ് മഞ്ഞന ജുമാമസ്ജിദ്-അബ്ദുല്ല ഹസനി, പുല്ലൂറ്റ് ചാപ്പാറ ഹദ്ദാദ് ജുമാമസ്ജിദ്-അബ്ബാസ് ഫൈസി, കോതപറമ്പ് ജുമാമസ്ജിദ്-അബ്ദുല്ല ഫൈസി, എടവിലങ്ങ് ജുമാമസ്ജിദ്-അബ്ദുല്‍ ഹമീദ് മൗലവി, എടവിലങ്ങ് നൂറുല്‍ഹുദാ മസ്ജിദ്-സിയാദ് ഫൈസി, പേബസാര്‍ മസ്ജിദുറഹ്മ-റിയാസ് മൗലവി, മസ്ജിദുല്‍ മുജാഹിദ്ദീന്‍-ഇ.കെ. ഇബ്രാംഹിംകുട്ടി മൗലവി, എറിയാട് കടപ്പൂര് പള്ളി-അലിബാഖവി,ആല പനങ്ങാട് സാഹിബിന്റെ പള്ളി-ഹംസ ഫൈസി, ആമണ്ടൂര്‍ മസ്ജിദുല്‍ നൂര്‍-മുഹമ്മദ് ത്വയിബ് ഹസനി, പതിയാശ്ശേരി ജുമാമസ്ജിദ്-മുജീബ് റഹിമാന്‍ ദാരിമി, വെമ്പല്ലൂര്‍ ഹിറാ മസ്ജിദ്-ഗഫൂര്‍ മൗലവി, മതിലകം- അബ്ദപസലാം ഫൈസി എന്നിവര്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
ചാവക്കാട്: പാലയൂര്‍ ബദരിയ്യ ജുമാ മസ്ജിദില്‍ സിദ്ദിഖ് ബദരി, ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാ മസ്ജിദില്‍ ഉമര്‍ ഫൈസി, മമ്മിയൂര്‍ ബിലാല്‍ ജുമാ മസ്ജിദില്‍ സത്താര്‍ ദാരിമി, മണത്തല ജുമാ മസ്ജിദില്‍ ബാദുഷ തങ്ങള്‍, ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ എം.മൊയ്തീന്‍കുട്ടി അല്‍ ഖാസിമി, കടപ്പുറം ബുഖാറ മസ്ജിദില്‍ പി.മുഹമ്മദ് ബാഖവി, മുനക്കക്കടവ് ഇഖ്ബാല്‍നഗര്‍ റഹ്മാനിയ മസ്ജിദില്‍ സൈനുദ്ധീന്‍ ഫൈസി, കറുകമാട് ജുമാ മസ്ജിദില്‍ ഹംസ അഷറഫി, അടിതിരുത്തി ജുമാ മസ്ജിദില്‍ മുഹമ്മദ് കുട്ടി ബാഖവി, തിരുവത്ര പുതിയറ ജുമാ മസ്ജിദില്‍ ഷൗക്കത്ത് സഖാഫി, തിരുവത്ര പടിഞ്ഞാറെ പള്ളിയില്‍ നൗഷാദ് സഖി, കല്ലൂര്‍ കര്‍ണാക്കില്‍ ജുമാ മസ്ജിദില്‍ ഹുസൈന്‍ അന്‍വരി, മണികണേ്ഠശ്വരം മസ്ജിദ് സ്വഹാബ അബ്ദുറഹ്മാന്‍ ഫൈസി, വടക്കേകാട് ജുമ മസ്ജിദ് മുഹമ്മദില്‍ അന്‍വരി, പറയങ്ങാട് ജുമാ മസ്ജിദില്‍ ഷെമീര്‍ വാഫി, കൗക്കാന പെട്ടി ജുമാ മസ്ജിദ് അലി അക്ബര്‍ ഇംദാ ദി, പരൂര്‍ ഞാലില്‍ ജുമാ മസ്ജിദ് മുഹമ്മദ് അഫ്‌സല്‍ഫാളിലി, ചെമ്മന്തര്‍ ജുമാ മസ്ജിദ് അലി ദാരിമി, വടക്കെ പുന്നയൂര്‍ പിലാകാട്ടേല്‍ ജുമാ മസ്ജിദ് ശിഹാബുദ്ധീന്‍ അസ്ഹരി, അണ്ടത്തോട് ജുമാ മസ്ജിദ് മുഹമ്മദ് അശ്‌റഫി, അണ്ടത്തോട് തഖ്വ മസ്ജിദ്: അബ്ദുള്ള ബാഖവി, അണ്ടത്തോട് ബീച്ച് മസ്ജിദ്: അബൂബക്കര്‍ ഖാസിമി, തങ്ങള്‍പ്പടി ജുമാമസ്ജിദ്: ഹുസൈന്‍ അഷറഫി എന്നിവര്‍ നേതൃത്വം നല്‍കി.
വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖലയിലെ മസ്ജിദുകളില്‍ ഇതര സംസ്ഥാനക്കാരടക്കം ആയിരങ്ങള്‍ കണ്ണികളായി. ഓട്ടുപാറ ടൗണ്‍ ജുമാ മസ്ജിദില്‍ അലി മുസ്‌ലിയാരും, മുള്ളൂര്‍ക്കരയില്‍ അബൂബക്കര്‍ അന്‍വരിയും നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. വടക്കാഞ്ചേരിയില്‍ ഖമറുദ്ദീന്‍ സഖാഫി അല്‍അസ്ഹരി ഗൂഡല്ലൂര്‍, ഓട്ടുപാറ സലഫി മസ്ജിദില്‍ അബ്ദുസമദ് മദനി, കല്ലംപാറയില്‍ ഇബ്രാഹിം അന്‍വരി വാഴാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിസ്‌ക്കാരം.
ആറ്റൂര്‍ എം.ടി ഹംസ അന്‍വരി, മുള്ളൂര്‍ക്കര വളവ് മുഹമ്മദ് റാഫി ഫൈസി, തളി ടി.എം ഫൈസല്‍ മദനി, നടുവട്ടം മുഹമ്മദ് കുട്ടി, കുമരപ്പനാല്‍ ജാഫര്‍സാദിഖ് അഹ്‌സനി, കാര്‍ളിമുക്ക് ഖമറുദ്ദീന്‍ ബദ്‌രി, കടുകശ്ശേരി യൂസഫ് നിസാമി. ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന ഈദ് ഗാഹിന് കെ.എസ് നിസാര്‍ നേതൃത്വം കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."