HOME
DETAILS

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

  
March 29, 2026 | 6:13 PM

g sudhakaran challenges cpim leaders

അമ്പലപ്പുഴ: സിപിഎം നേതാക്കളെ വെല്ലുവിളിച്ച് മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. പിണറായി വിജയനും, എം.വി ഗോവിന്ദനും, വിജയ രാഘവനും, സജി ചെറിയാനുമൊക്കെ അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ എന്ന് ജി സുധാകരന്‍ ചോദിച്ചു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു സുധാകരന്റെ വെല്ലുവിളി. 

മൂന്നാം ഊഴം സംസ്ഥാന സെക്രട്ടറി ഉപേക്ഷിച്ചു. എല്ലാ സീറ്റിലും തോറ്റാലും അമ്പലപ്പുഴയില്‍ ജി സുധാകരനെ വിടരുതെന്നാണ് എംവി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പറഞ്ഞത്. കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് മത്സരിച്ച് ജയിക്കാനാവൂ. അമ്പലപ്പുഴയില്‍ 61,000 വോട്ട് നേടി താന്‍ വിജയിക്കും. സുധാകരന്‍ പറഞ്ഞു. 

മാത്രമല്ല ഈ പറയുന്ന നേതാക്കളുടെ ആരുടെയെങ്കിലും വീട്ടില്‍ രക്തസാക്ഷികളുണ്ടോ, അവര്‍ക്കൊന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, നേടിയതേ ഉള്ളൂവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ജനപിന്തുണ ഇല്ലെന്ന് തെളിയിക്കാനാണ് ഞാന്‍ മത്സരിക്കുന്നത്. നിരവധി ഫഌക്‌സുകളും പോസ്റ്ററുകളും നശിപ്പിച്ചു. ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല, സുധാകരന്‍ വ്യക്തമാക്കി. 

g sudhakaran challenges cpim leaders, asks whether pinarayi vijayan, m v govindan, vijayaraghavan and saji cherian have the courage to contest and win from ambalappuzha

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  18 days ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  18 days ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  18 days ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  18 days ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  18 days ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  18 days ago
No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  18 days ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  18 days ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  18 days ago