HOME
DETAILS

മേവാനിയുടെ പിന്മാറ്റം: സി.പി.എം തെറ്റുതിരുത്തണമെന്ന് കെ സുരേന്ദ്രന്‍

  
backup
September 13, 2016 | 6:42 PM

%e0%b4%ae%e0%b5%87%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b8


കണ്ണൂര്‍: പട്ടികജാതി ക്ഷേമസമിതി ഈ മാസം 21നു ജില്ലയില്‍ നടത്തുമെന്നു പ്രഖ്യാപിച്ച സ്വാഭിമാന സംഗമത്തില്‍ നിന്നു ഗുജറാത്തിലെ ദലിത് മുന്നേറ്റ നായകന്‍ ജിഗ്‌നേഷ് മേവാനി പിന്മാറിയ സംഭവം സി.പി.എമ്മിന്റെ ഫാസിസ്റ്റു സമീപനത്തിനേറ്റ തിരിച്ചടിയാണെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. സി.പി.എമ്മിന്റെ ദലിത് വിരുദ്ധ സമീപനം തുറന്നുപറഞ്ഞാണ് മേവാനി പരിപാടിയില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചത്. സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരേ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആദ്യം ദലിത് വിഭാഗങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനം ശരിയായ രീതിയിലാണോ എന്ന സ്വയം വിമര്‍ശനമാണ് സി.പി.എം നടത്തേണ്ടതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  9 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  9 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  9 days ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  9 days ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  9 days ago
No Image

പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആ 'മഹാ റെക്കോർഡ്'; പുരുഷ താരങ്ങളെ പിന്നിലാക്കി ഇന്ത്യൻ നായികയുടെ ‘ഡബിൾ സെഞ്ച്വറി’

Cricket
  •  9 days ago
No Image

സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala
  •  9 days ago
No Image

കനത്ത മഴയ്ക്കിടെ ബസും ട്രക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ക്ക് പരുക്ക്

National
  •  9 days ago