HOME
DETAILS

മേവാനിയുടെ പിന്മാറ്റം: സി.പി.എം തെറ്റു തിരുത്തണമെന്ന് കെ സുരേന്ദ്രന്‍

  
backup
September 13, 2016 | 6:44 PM

%e0%b4%ae%e0%b5%87%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b8-2


കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള പട്ടികജാതി ക്ഷേമ സമിതി ഈ മാസം 21നു ജില്ലയില്‍ നടത്തുമെന്നു പ്രഖ്യാപിച്ച സ്വാഭിമാന സംഗമം പരിപാടിയില്‍ നിന്നു ഗുജറാത്തിലെ ദലിതു മുന്നേറ്റ നായകന്‍ ജിഗ്‌നേഷ് മേവാനി പിന്മാറിയ സംഭവം സി.പി.എമ്മിന്റെ ഫാസിസ്റ്റു സമീപനത്തിനേറ്റ തിരിച്ചടിയാണെന്നു ഡി. സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍.
സി.പി.എമ്മിന്റെ ദലിത് വിരുദ്ധ സമീപനം തുറന്നു പറഞ്ഞാണു മേവാനി പരിപാടിയില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചത്. സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരേ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആദ്യം ദലിത് വിഭാഗങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനം ശരിയായ രീതിയിലാണോ എന്ന സ്വയം വിമര്‍ശനമാണു സി.പി.എം നടത്തേണ്ടത്.
കേരളത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദലിത് മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിച്ച് സംഘ്പരിവാര്‍ ഭീകരതക്കെതിരായ മതേതരപാര്‍ട്ടികളുടെ കൂട്ടായ്മയില്‍ പങ്കാളികളാകാനാണ് സി.പി.എം ശ്രമിക്കേണ്ടതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമതക്ക് വീണ്ടും തിരിച്ചടി;  രാജ്യസഭാംഗം സുഷ്മിത ദേവ് രാജിവെച്ചു

National
  •  14 days ago
No Image

ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യയും അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

Cricket
  •  14 days ago
No Image

നാളെയും മറ്റന്നാളും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  14 days ago
No Image

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി

Kerala
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

Kerala
  •  14 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വനിതകള്‍ക്കായുള്ള സൗജന്യയാത്ര 'പ്രിയദര്‍ശിനി' 15ാം തിയ്യതി മുതല്‍; സൗകര്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  14 days ago
No Image

വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരുന്നതില്‍ അതൃപ്തി; സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി. ശിവന്‍കുട്ടി

Kerala
  •  14 days ago
No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 മരണം

International
  •  14 days ago
No Image

പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍; ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നും പരാതി 

Kerala
  •  14 days ago
No Image

എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം

National
  •  14 days ago