HOME
DETAILS

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

  
April 06, 2026 | 3:46 AM

discrepancies in voter llst family members assigned different booths in Palakkad

 

പാലക്കാട്: വോട്ടര്‍പട്ടിക ക്രമീകരിക്കുന്നതിലുണ്ടായ പാളിച്ചകള്‍ മൂലം ഒരേ വീട്ടിലെ താമസക്കാര്‍ക്ക് വ്യത്യസ്ത ബൂത്തുകളില്‍ വോട്ട് ചെയ്യേണ്ട അവസ്ഥ. പാലക്കാട് പിരായിരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വോട്ടര്‍മാര്‍ക്ക് വന്‍ തോതില്‍ ബുദ്ധിമുട്ട് നേരിടുന്നത്. സാധരണഗതിയില്‍ ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ അടുത്തടുത്താണ് വരാറുള്ളതെങ്കിലും ഇത്തവണ പലര്‍ക്കും വാര്‍ഡുകള്‍ പോലും മാറിപ്പോയതായാണ് പരാതി.

എസ്.ഐ.ആര്‍ (Special Interactive Revision) നടപടികള്‍ പൂര്‍ത്തിയായിട്ടും പട്ടിക കൃത്യമായി ക്രമീകരിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഭാര്യക്കും ഭര്‍ത്താവിനും രണ്ട് ബൂത്തുകളിലായി വോട്ട് ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.



വോട്ടര്‍മാരെ കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനൊപ്പം, സ്വന്തം വീട്ടില്‍ നിന്നും അകലെയുള്ള ബൂത്തുകളിലേക്ക് പോയി വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ബൂത്തുകളില്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതിനും വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനും ഇത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

 

Political parties and voters in Palakkad are facing a major crisis as family members residing in the same house have been assigned to different polling booths and wards due to unorganized voter list updates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  11 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  11 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  11 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  11 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  11 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  11 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  11 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  11 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  11 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  11 days ago