HOME
DETAILS

ഷാഫി ഒരു സംഭവമല്ല, സോഷ്യല്‍ മീഡിയയില്‍ റീലുണ്ടാക്കി ഓളമുണ്ടാക്കുന്നതില്‍ മാത്രമാണ് ഷാഫിക്ക് സ്വാധീനം; പരിഹസിച്ച് എളമരം കരീം

  
April 06, 2026 | 3:42 PM

cpim leader elamaram kareem mocked shafi parambil

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ പരിഹസിച്ച് സിപിഎം നേതാവ് എളമരം കരീം. ഷാഫി ഒരു സംഭവമല്ലെന്നും, സോഷ്യല്‍ മീഡിയയില്‍ റീല്‍സുണ്ടാക്കി ഓളമുണ്ടാക്കുന്നതില്‍ മാത്രമാണ് ഷാഫിക്ക് സ്വാധീനമുള്ളതെന്നും എളമരം കരീം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി മാത്രമല്ലല്ലോ ജയിച്ചത്, 19 മണ്ഡലങ്ങളിലും യുഡിഎഫ് അല്ലേ ജയിച്ചത്. ശൈലജ ടീച്ചറും തോമസ് ഐസക്കും മോശക്കാരയതുകൊണ്ടല്ല തോറ്റത്. ഇതുപോലെ മറ്റ് പ്രമുഖരും തോറ്റു. പാര്‍ലമെന്റ് രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണ്. ദേശീയ രാഷ്ട്രീയം വരുമ്പോള്‍ ബദലാകാനും, ഏറ്റവും വലിയ ഒറ്റകക്ഷിയാകാനും സാധ്യതയുള്ള കാര്യങ്ങള്‍ ഒക്കെ ജനങ്ങള്‍ പരിഗണിക്കും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. 

ധൈര്യമുണ്ടെങ്കില്‍ ഷാഫി ഒരു നിയമസഭ മണ്ഡലത്തില്‍ മത്സരിക്കട്ടെ, ധര്‍മ്മടത്ത് മത്സരിക്കുമെന്നൊക്കെ പറഞ്ഞ് കേട്ടിരുന്നല്ലോ? മത്സരിപ്പിക്കാന്‍ ധൈര്യമുണ്ടായോ കോണ്‍ഗ്രസിന്. ഷാഫി അത്ര വലിയ സംഭവമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. സ്വന്തം വ്യക്തിത്വം റീല്‍സിലൂടെ എത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്,' എളമരം കരീം പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  3 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  3 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  3 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  3 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  3 days ago