HOME
DETAILS

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

  
April 17, 2026 | 5:37 AM

kozhikode DCC general secretary nijesh aravind resigns alleging marginalization

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തി എന്നും അവഗണിച്ചു എന്നും ആരോപിച്ചാണ് രാജി നല്‍കിയത്. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ നിന്ന് തന്നെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നാണ് നിജേഷിന്റെ പ്രധാന പരാതി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ അനുവദിക്കാതെ തന്നെ ഇരുട്ടില്‍ നിര്‍ത്തിയതായും അദ്ദേഹം ആരോപിക്കുന്നു. നേരത്തെ നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിജേഷ് അരവിന്ദിനെ പരിഗണിക്കാത്തതിലും അദ്ദേഹം പ്രതിഷേധത്തിലായിരുന്നു. തിരഞ്ഞെടുപ്പ് നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെ മുതിര്‍ന്ന ഭാരവാഹി രാജിവച്ചത് പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.

Kozhikode DCC General Secretary Nijesh Aravind resigned from his post, alleging that he was intentionally sidelined and excluded from election campaign activities in the Balussery constituency.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  6 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  6 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  6 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  6 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  6 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  6 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  6 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  6 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago