HOME
DETAILS

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ കോഴിക്കോട് മുഖ്യഖാസിയായി സ്ഥാനമേറ്റെടുത്തു  

  
Web Desk
April 17, 2026 | 12:15 PM

jamalullaili thangal chief qazi of kozhikode

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ മുഖ്യഖാസിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ‍സ്ഥാനമേറ്റെടുത്തു. കുറ്റിച്ചിറ മിശ്കാൽ പള്ളി അങ്കണത്തിൽ പരമ്പരാഗത രീതിയിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 

ഏറ്റെടുത്ത ദൗത്യം ജീവിതകാലമത്രയും ഉത്തരവാദിത്തോടെ നിർവഹിക്കാൻ ശ്രമിക്കുമെന്നും ഇതിനായി എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മറുപടിപ്രസംഗത്തിൽ പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ മതത്തിന്റെ സന്ദേശങ്ങളും വിധിവിലക്കുകളും സമൂഹത്തിൽ എത്തിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ഏറ്റെടുത്തത്. അല്ലാഹുവിന്റെ നിയോഗങ്ങളെ ആർക്കും തടയാനാവില്ല. നമ്മുടെ ജീവിതം എങ്ങനെയെന്ന് നേരത്തെ നിശ്ചയിച്ചുവച്ചിട്ടുണ്ട്. ആ നിശ്ചയപ്രകാരമാണ് ഈ പദവിയിലേക്ക് താൻ എത്തിയത്. ദീൻ എങ്ങനെ നിർവഹിക്കപ്പെടണമെന്ന് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും ജമലുല്ലൈലി തങ്ങൾ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  2 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  2 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  2 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  2 days ago