HOME
DETAILS

ദര്‍സ് വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം: സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍; പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് 

  
Web Desk
April 18, 2026 | 9:05 AM

crpf jawan arrested for assaulting madrasa students in kozhikode

കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍. കോഴിക്കോട് ചെറുവണ്ണൂരിലായിരുന്നു സംഭവം. ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് ചെറാത്തിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 
മറ്റൊരു പ്രതിയായ പഴയ മഠത്തില്‍ സുരേഷ് ഒളിവിലാണ്. 

 ദര്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17), അബ്ദുല്‍ ഹാദി (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേര്‍ന്ന് മര്‍?ദിച്ചത്. ദര്‍സില്‍ നടക്കുന്ന പുരിപാടിയുമായി ബന്ധപ്പെട്ട് ചുമരെഴുതാന്‍ പോയതായിരുന്നു ഇവര്‍. പരുക്കേറ്റ രണ്ടുപേരേയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ ചുമരെഴുതാനായി മതിലിന്റെ ഉടമസ്ഥരായ വീട്ടുകാരോട് അനുമതി വാങ്ങിയിരുന്നു. പിന്നീട് രാത്രി ചുമരെഴുത്തിനുള്ള സാമഗ്രികളുമായെത്തി. ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് അക്രമികള്‍ എത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മര്‍ദിച്ചക്കുകയുമായിരുന്നു- വിദ്യാര്‍ഥികള്‍ പറയുന്നു. പ്രതികള്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതായും തീവ്രവാദി എന്ന് വിളിച്ചതായും ആരോപണമുണ്ട്. 

സംഭവത്തിന് പിന്നാലെ ദര്‍സിലെ അധ്യാപകര്‍ എത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യം പൊലിസ് കേസ് എടുത്തില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

crpf jawan has been arrested in kozhikode for allegedly assaulting two madrasa students, who are currently undergoing treatment. another accused remains absconding as police continue investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  8 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  8 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  8 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  8 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  8 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  8 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  8 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  8 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  8 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  8 days ago