HOME
DETAILS

കൊല്ലത്ത് ബിന്ദു കൃഷ്ണയെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.പി വോട്ട് മറിച്ചു? ; സി.പി.എം-ആര്‍.എസ്.പി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

  
April 25, 2026 | 8:01 AM

kollam-election-controversy-rsp-cpm-secret-meeting-bindu-krishna-defeat

കൊല്ലം:  യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.പി നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കലാശക്കൊട്ടിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആര്‍.എസ.്പി പ്രാദേശിക നേതാവ് സി.പി.എം ജില്ലാ നേതൃത്വവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. 

കൊല്ലം ബീച്ച് റോഡിലെ ഹോട്ടലില്‍ വെച്ചാണ് ഇവര്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തീരദേശ മേഖലയിലെ വോട്ടുകള്‍ മറിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.  


ആര്‍.എസ്.പി കൊല്ലം സൗത്ത് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സി.പി.എം ജില്ലാ കമ്മിറ്റിയുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തിയത്. സംഭവം അറിഞ്ഞയുടന്‍ ബിന്ദു കൃഷ്ണയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും ആര്‍.എസ്.പി സംസ്ഥാന നേതൃത്വത്തിനും കെ.പി.സി.സിക്കും പരാതി നല്‍കി.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആരോപണവിധേയനായ ആര്‍.എസ്.പി കൊല്ലം സൗത്ത് എല്‍.സി സെക്രട്ടറിയെ തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. അതേസമയം, നടന്നത് തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമായിരുന്നു എന്നാണ് ആര്‍.എസ്.പി നേതൃത്വത്തിന്റെ വിശദീകരണം. 

 

 

A major political controversy has erupted in Kollam following the release of video footage allegedly showing a secret meeting between RSP and CPI(M) leaders. The footage has sparked allegations that the RSP, a key ally of the UDF, struck a deal with the CPI(M) to ensure the defeat of Congress candidate Bindu Krishna.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago