HOME
DETAILS

ഇറാൻ, ലബനൻ, ഇറാഖ് യാത്രകൾക്ക് യു.എ.ഇ വിലക്കേർപ്പെടുത്തി

  
May 01, 2026 | 1:54 AM

UAE announces travel ban to Iran Lebanon and Iraq

ദുബൈ : മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾ പരിഗണിച്ച് യു.എ.ഇ പൗരന്മാർക്ക് ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ തീരുമാനം.

നിലവിൽ ഈ രാജ്യങ്ങളിലുള്ള യുഎഇ പൗരന്മാർ എത്രയും വേഗം മടങ്ങിവരണമെന്നും മന്ത്രാലയം നിർദേശിച്ചു. വിദേശത്തുള്ള പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും സുരക്ഷ മുൻനിർത്തിയും മന്ത്രാലയം പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ഇറാൻ, ലബനൻ, ഇറാഖ് എന്നിവിടങ്ങളിൽ തുടരുന്ന യുഎഇ പൗരന്മാർക്ക് സഹായങ്ങൾക്കായി +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്. 

English summary : The UAE's Ministry of Foreign Affairs (MoFA), has announced a ban on travel by UAE nationals to the Islamic Republic of Iran, the Lebanese Republic, and the Republic of Iraq owing to the current regional disturbances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  7 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  7 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  7 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  7 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  7 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  7 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  7 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  7 days ago