HOME
DETAILS

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

  
May 09, 2026 | 6:15 AM

shocking attempted murder in bengaluru bystanders thrash man who tried to slit wifes Throat in Broad Daylight

 

 

ബംഗളൂരു: കര്‍ണാടക തലസ്ഥാനത്തെ തിരക്കേറിയ റോഡില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണം. നടന്നു പോവുകയായിരുന്ന ഭാര്യയെ തടഞ്ഞു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി വിചാരണ ചെയ്തു. യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ മൂലം യുവതി അത്ഭുതകരമായാണ് ജീവന്‍ തിരിച്ചു പിടിച്ചത്.

സ്‌കൂട്ടറിലെത്തിയ പ്രതി, യുവതിയുടെ അടുത്തേക്ക് ചാടി വീണ് കൈവശം കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപ വാസികള്‍ ഉടന്‍ തന്നെ പ്രതിയെ തടയുകയും നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ പകര്‍ത്തി നില്‍ക്കാതെ അക്രമിയെ നേരിടാന്‍ കാണിച്ച ധീരതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നാട്ടുകാര്‍ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അക്രമിയെ കീഴ്‌പ്പെടുത്തിയ ശേഷം പൊലിസിന് കൈമാറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

 

Brave locals intervened and saved a woman's life in Bengaluru after her husband attempted to slit her throat on a busy road, leading to the attacker being apprehended and beaten by the public.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  5 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  5 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  5 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  5 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  5 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  5 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  5 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  5 days ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  5 days ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  5 days ago