HOME
DETAILS
MAL
കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന്റെ ചുമര് തകര്‍ന്നു; ഗൃഹനാഥന് പരിക്ക്; വീട്ടിലുണ്ടായിരുന്ന കോഴികള്‍ ചത്തു
May 11, 2026 | 5:15 PM
കോഴിക്കോട്: നരിക്കുനിയില്‍ ഇടിമിന്നലേറ്റ് വീടിന്റെ ചുമര് തകര്‍ന്നു. നരിക്കുനി വാര്യം വീട്ടില്‍ മാധവന്‍ നായരുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
ഇടിമിന്നലേറ്റ് ചുമര്‍ തകര്‍ന്ന് വീണ് ഗൃഹനാഥന്റെ കാലിന് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കോഴികള്‍ കൂട്ടത്തോടെ ചത്തു. പരിസരത്തെ വീടുകളിലെ കോഴികളും, വളര്‍ത്തുമൃഗങ്ങളും ചത്തതായാണ് റിപ്പോര്‍ട്ട്.
Kozhikode, a house wall collapsed after being struck by lightning; the homeowner was injured, and the chickens in the house died.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."