HOME
DETAILS

ഐ.എസ് നേതാവ് അബു ബിലാല്‍ അല്‍ മിനൂക്കിയെ കൊലപ്പെടുത്തിയതായി ട്രംപ്

  
Web Desk
May 16, 2026 | 7:02 AM

Trump says ISIS leader Abu Bilal al-Minooki has been killed

വാഷിങ്ടണ്‍: ഐ.എസ് നേതാക്കളില്‍ രണ്ടാമനായി കണക്കാക്കപ്പെടുന്ന അബു ബിലാല്‍ അല്‍ മിനൂക്കിയെ കൊലപ്പെടുത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യു.എസ് സൈന്യവും നൈജീരിയന്‍ സേനയും ചേര്‍ന്ന് നടത്തിയ സംയുക്തി ഓപ്പറേഷനിസാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ട്രംപ് അറിയിച്ചു. 


മിനൂക്കിയെ ഇല്ലാതാക്കാനായതോടെ ഐ.എസിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. സംയുക്ത ഓപറേഷനില്‍ സഹകരിച്ച നൈജീരിയന്‍ സര്‍ക്കാറിനും നന്ദിയുണ്ടെന്നും ട്രംപ് അറിയിച്ചു.


അബുബക്കര്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നു അലി അല്‍ മൈനൂകി എന്ന പേരിലും അറിയപ്പെട്ടിരുന്ന അബു ബിലാല്‍ അല്‍ മിനൂക്കി, ആഫ്രിക്കയിലെ സഹേല്‍ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മേഖലയിലെ ഐ.എസ് സീനിയര്‍ കമാന്‍ഡറായും ചാഡ് ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 2023 ജൂണില്‍ അല്‍ മിനൂക്കിയെ ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  16 days ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  16 days ago
No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  16 days ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  16 days ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  16 days ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  16 days ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  17 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  17 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  17 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  17 days ago