HOME
DETAILS

വ്യാജ ഹജ്ജ് പരസ്യങ്ങൾ വഴി തട്ടിപ്പ്; ഈജിപ്ഷ്യൻ സ്വദേശികളായ സ്ത്രീയും പുരുഷനും മക്കയിൽ പിടിയിൽ

  
May 18, 2026 | 2:50 PM

egyptian nationals arrested makkah fake hajj advertisements fraud

മക്ക: സമൂഹമാധ്യമങ്ങൾ വഴി വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് സർവിസ് പരസ്യങ്ങൾ നൽകി തീർഥാടകരെ വഞ്ചിച്ച ഈജിപ്ഷ്യൻ സ്വദേശികളായ സ്ത്രീയും പുരുഷനും മക്ക സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. പണം തട്ടാൻ ലക്ഷ്യമിട്ടാണ് വ്യാജ പരസ്യങ്ങൾ ഇവർ പ്രചരിപ്പിച്ചത്. ഇവർക്കെതിരേ നിയമനടപടി സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഹജ്ജ് സീസണുമായി ബന്ധപ്പെട്ടുള്ള കർശനമായ നിയമങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് സഊദി പൗരന്മാരോടും രാജ്യത്തുള്ള വിദേശികളോടും പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. അനധികൃത ഹജ്ജ് സർവിസുകളോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ച് ഉടൻ തന്നെ വിവരമറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Makkah security patrols have arrested an Egyptian man and woman for promoting fake Hajj service advertisements on social media to defraud pilgrims. The Saudi Public Security urged citizens and expats to comply with regulations and report illegal Hajj services via 911 or 999.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  2 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  2 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  2 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  2 days ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  2 days ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  2 days ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  2 days ago
No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  2 days ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  2 days ago