HOME
DETAILS

തീർഥാടകർക്ക് സുഗമമായ യാത്രയൊരുക്കാൻ 123 പാലങ്ങളും 44 തുരങ്കങ്ങളും സജ്ജം; വിപുലമായ റോഡ് വികസനവുമായി സഊദി

  
May 18, 2026 | 2:12 PM

saudi ministry completes major hajj road infrastructure upgrades makkah

മക്ക: മക്കയിലും പുണ്യസ്ഥലങ്ങളിലും വിപുലമായ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി സഊദി മുൻസിപ്പാലിറ്റി-ഹൗസിങ് മന്ത്രാലയം. തീർഥാടകർ ഒരുമിച്ചെത്തുന്നിടങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് വിപുലമായ പദ്ധതികൾ നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാ​ഗമായി 1.1 കോടി (11 മില്യൺ) ലിനിയർ മീറ്റർ നീളത്തിൽ പുതിയ റോഡുകളാണ് യാഥാർഥ്യമാക്കിയിരിക്കുന്നത്.

7.4 കോടി ചതുരശ്ര മീറ്റർ റോഡ് ഉപരിതലം നവീകരിക്കുച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. 12 ലക്ഷത്തിലധികം ചതുരശ്ര മീറ്റർ റോഡ് പുതുതായി ടാർ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിലെ 123 പാലങ്ങളും 44 തുരങ്കങ്ങളും പൂർണമായും സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. തിരക്കേറിയ ജങ്ഷനുകളിലെ ​ഗതാ​ഗതക്കുരുക്ക് 
കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലാണ് പുതിയ ട്രാഫിക് ക്രമീകരണങ്ങൾ.

The Saudi Ministry of Municipalities and Housing has finalized extensive road and infrastructure upgrades in Makkah and the holy sites ahead of the Hajj season. The project features over 11 million linear meters of new roads, 123 fully equipped bridges, and 44 tunnels designed to streamline traffic and ensure smooth transit for pilgrims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്ത് ഒന്നാമൻ; ലോകകപ്പ് ഇതിഹാസം തിരുത്തി ദെഷാംപ്‌സ്

Football
  •  3 days ago
No Image

തലച്ചോറും ഹൃദയവും ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾ കാണാനില്ല, ശരീരമാകെ നിരവധി തുന്നലുകൾ; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

National
  •  3 days ago
No Image

യുഎഇയിൽ കൊടുംചൂടിന്റെ കാലം; ജൂലൈ 3 മുതൽ താപനില 50 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്

uae
  •  3 days ago
No Image

അവയവക്കടത്ത്, വ്യാജരേഖ കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

എ.ഐയുടെ സഹായത്തോടെ മാവിന്‍കൃഷിയില്‍ വന്‍ മുന്നേറ്റം; സഊദി ഫാമില്‍ പൂക്കളുടെ രൂപീകരണം 98 ശതമാനത്തിലെത്തി

Saudi-arabia
  •  3 days ago
No Image

ഇതിഹാസത്തിനൊപ്പം ഒരു കൗമാരക്കാരൻ! ലോകകപ്പ് വേദിയിൽ പെലെയുടെ റെക്കോർഡിലേക്ക് പന്തുതട്ടി മെക്സിക്കോയുടെ മോറ

Football
  •  3 days ago
No Image

ഇന്ന് മുതല്‍ കൗണ്ട്ഡൗണ്‍, 100 ദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍; ധനബില്‍ പാസാക്കി നിയമസഭ പിരിഞ്ഞു

Kerala
  •  3 days ago
No Image

കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാന്‍ ആക്രമണം അപലപിച്ച് സഊദി മന്ത്രിസഭ; മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ആഹ്വാനം

Saudi-arabia
  •  3 days ago
No Image

ദാരിദ്ര്യവും ഗറില്ലാ ഭീഷണികളും വംശീയതയും തോറ്റു; മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ജൂലിയൻ ക്വിനോൺസിന്റെ അവിശ്വസനീയ ജീവിതകഥ!

Football
  •  3 days ago
No Image

മരം എപ്പോള്‍ വീഴുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല; മരംവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി

National
  •  3 days ago