HOME
DETAILS

പാകിസ്ഥാനിൽ കോക്രോച്ച് പാർട്ടിക്ക് അപരന്‍മാര്‍

  
Web Desk
May 23, 2026 | 3:52 AM

cockroach lookalikes spotted in pakistan

ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ പെട്ടെന്ന് തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രസ്ഥാനം അതിര്‍ത്തി കടന്ന് പാകിസ്താനിലേക്കും. ഇന്ത്യയിലെ ഡിജിറ്റല്‍ കൂട്ടായ്മയ്ക്ക് സമാനമായി പാകിസ്താനിലെ സോഷ്യല്‍ മീഡിയയിലും നിരവധി പാരഡി അക്കൗണ്ടുകളാണ് ഉയര്‍ന്നുവരുന്നത്.
കോക്രോച്ച് അവാമി പാര്‍ട്ടി, കോക്രോച്ച് അവാമി ലീഗ്, മുത്താഹിദെ കോക്രോച്ച് മൂവ്‌മെന്റ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് പാകിസ്താനില്‍ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'യുവാക്കളുടെ രാഷ്ട്രീയ മുന്നണി, യുവാക്കളാല്‍, പാകിസ്താന് വേണ്ടി' എന്നാണ് കോക്രോച്ച് അവാമി പാര്‍ട്ടിയുടെ ബയോയില്‍ കുറിച്ചിരിക്കുന്നത്. 'ഭരണസംവിധാനം ആരെയാണോ പാറ്റകളായി കണ്ടത്, ആ ജനങ്ങളുടെ ശബ്ദമാണ് ഞങ്ങള്‍' എന്നാണ് മറ്റൊരു പേജിന്റെ വിവരണം.
ഇന്ത്യന്‍ പേജിന്റെ ലോഗോയോട് സാമ്യമുള്ളതും എന്നാല്‍ പാക് പതാകയെ അനുസ്മരിപ്പിക്കുന്നതുമായ പച്ചയും വെള്ളയും കലര്‍ന്ന ലോഗോയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ), നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) തുടങ്ങിയ പരമ്പരാഗത രാഷ്ട്രീയ ശക്തികള്‍ക്കുള്ള ബദലായാണ് ഈ അക്കൗണ്ടുകള്‍ സ്വയം അടയാളപ്പെടുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം

Kerala
  •  2 hours ago
No Image

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്രമങ്ങള്‍ ലംഘിച്ച് 28.44 ലക്ഷം രൂപ ചെലവഴിച്ചു; ഹൈക്കോടതിയില്‍ ഓഡിറ്റ് വകുപ്പ്

Kerala
  •  2 hours ago
No Image

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുന്നത് 89 രൂപ

Kerala
  •  2 hours ago
No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 hours ago
No Image

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

National
  •  3 hours ago
No Image

നവകേരള സദസ് മര്‍ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എസ്.ഐ.ടി

Kerala
  •  3 hours ago
No Image

ദുബൈ സെക്സ് റാക്കറ്റ്: പെൺകുട്ടികളെ കടത്തിയാൽ ഒരു ലക്ഷം, ശബ്ദരേഖ പുറത്ത്

Kerala
  •  3 hours ago
No Image

പ്ലസ് വൺ സീറ്റില്ലാതെ മലബാർ; പാലക്കാട്ടും മലപ്പുറത്തും സ്ഥിതി രൂക്ഷം

Kerala
  •  3 hours ago
No Image

വിദേശ ഹാജിമാരുടെ വരവ് നാളെയോടെ പൂർത്തിയാവും, ആഭ്യന്തര ഹാജിമാർ നാളമുതൽ മക്കയിലേക്ക്

International
  •  3 hours ago
No Image

മെഡിക്കൽ, എൻജിനീയറിങ്: ഏകീകൃത പ്രവശന പരീക്ഷയാക്കാൻ ആലോചന

National
  •  3 hours ago

No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  12 hours ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  12 hours ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  13 hours ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  13 hours ago