HOME
DETAILS

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

  
May 27, 2026 | 11:28 AM

bb-gopakumar-selected-as-bjp-legislature-party-leader-in-kerala

തിരുവനന്തപുരം:  ബി.ബി.ഗോപകുമാറിനെ ബി.ജെ.പിയുടെ നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തു. കക്ഷിനേതാവാകാനുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സഭയിലെ ബി.ജെ.പിയുടെ മൂന്നാമത്തെ അംഗവും ചാത്തന്നൂരില്‍ നിന്നുള്ള എം.എല്‍.എയുമായ ബി.ബി. ഗോപകുമാറിനെ നിയമസഭ കക്ഷിനേതാവാക്കാന്‍ തീരുമാനമെടുത്തത്. 

സഭ സമ്മേളനം പുനരാരംഭിക്കുമ്പോള്‍ തീരുമാനം സ്പീക്കറെ അറിയിക്കും. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ വി.മുരളീധരന്‍ കക്ഷിനേതാവാകണമെന്നായിരുന്നു ആവശ്യമുയര്‍ന്നത്. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ കക്ഷിനേതാവാകാന്‍ അവകാശവാദമുന്നയിച്ചതോടെ ഇക്കാര്യത്തില്‍ തര്‍ക്കം ഉടലെടുത്തു. വി മുരളീധരന്‍ കക്ഷിനേതാവായാല്‍ രണ്ട് അധികാര സ്ഥാനം പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടേക്കുമോയെന്ന വാദം ഉന്നയിച്ചാണ് രാജീവ് നീക്കം നടത്തിയത്. തര്‍ക്കം രൂക്ഷമായതോടെ രാജീവ് ചന്ദ്രശേഖറെയും വി.മുരളീധരനെയും വെട്ടി ബി.ബി. ഗോപകുമാറിനെ കക്ഷിനേതാവാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കുകയായിരുന്നു.

 

 

 

B. B. Gopakumar has been chosen as the BJP legislature party leader in Kerala, surprising many amid speculation around other prominent names. The decision marks a significant political move for the BJP in the state, as the party looks to strengthen its organizational and legislative presence in Kerala. The announcement comes after internal discussions within the party leadership regarding its strategy and representation in the Assembly.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  5 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  5 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  5 days ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  5 days ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  5 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  5 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  5 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  5 days ago