HOME
DETAILS

പൂനെയില്‍ വ്യാജമദ്യ ദുരന്തം; 18 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

  
May 29, 2026 | 8:14 AM

spurious-liquor-tragedy-pune-18-dead-many-critical

പൂനെ: മഹാരാഷ്ട്രയിലെ പുനെയില്‍ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. പൂനെയിലെ ഹട്സ്പര്‍, പിമ്പിരി ചിഞ്ചുവാട്ട് മേഖലകളിലാണ് സംഭവമുണ്ടായത്. ദപോഡി- ഫുഗേവാഡി മേഖലയിലാണ് 13 മരണമുണ്ടായത്. പിന്നീലെ ഹഡ്‌സറിലും കാലേപാദലിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 

അനധികൃത മദ്യം വിതരണം ചെയ്ത യോഗേഷ് വാങ്കെഡെ എന്ന വ്യക്തിയുള്‍പ്പെടെ എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
ഇയാള്‍ മുന്‍പും സമാനമായ രീതിയില്‍ അനധികൃത മദ്യവില്പന നടത്തിയ കേസുകളില്‍ പ്രതിയാണ്. 

വ്യാജമദ്യം കഴിച്ചതിന് പിന്നാലെ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. മദ്യം കഴിച്ചവര്‍ക്ക് പെട്ടെന്നുതന്നെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  നിരവധി പേര്‍ ആശുപത്രികളില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

പോസ്റ്റ്മോര്‍ട്ടം, കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനുശേഷം മാത്രമേ ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് ഹഡപ്സര്‍, കാലേപാദല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു,

 

 

At least 18 people died and several others remain in critical condition following a spurious liquor tragedy in Pune. Authorities have launched an investigation into the incident, while medical teams continue efforts to treat those affected by the suspected toxic alcohol consumption.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളും നടപ്പാക്കും; കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി 

Kerala
  •  4 hours ago
No Image

ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

Kerala
  •  5 hours ago
No Image

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഗുഡ്‌സ് വാഹനം ഇടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

അതിവേഗ റെയില്‍ പദ്ധതിയുമായി ഇ. ശ്രീധരന്‍; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

Kerala
  •  6 hours ago
No Image

'പ്രായമല്ല, പ്രകടനമാണ് പ്രധാനം'; വൈഭവ് സൂര്യവന്‍ഷിയെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ഗാവസ്‌കര്‍

Cricket
  •  6 hours ago
No Image

കമ്മിൻസിനെയും ബുംറയെയും തല്ലിച്ചതച്ച 15-കാരൻ; ഓറഞ്ച് ക്യാപ് നേടിയിട്ടും വൈഭവ് സൂര്യവംശി ഇപ്പോഴും കാർട്ടൂൺ കാണുന്നത് എന്തുകൊണ്ട്?

Cricket
  •  6 hours ago
No Image

ഞങ്ങൾക്ക് തെറ്റുപറ്റി, മാപ്പാക്കണം...! ഒടുവിൽ രോഹിത് ശർമ്മയ്ക്ക് മുന്നിൽ തലകുനിച്ച് മുംബൈ ഇന്ത്യൻസ് മേധാവികൾ; ഹാർദിക്ക് ടീം വിടുന്നു!

Cricket
  •  7 hours ago
No Image

മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തടയണം; ഹൈക്കോടതിയെ സമീപിച്ച് സി.എം.ആര്‍.എല്‍

Kerala
  •  7 hours ago
No Image

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

Kerala
  •  7 hours ago