HOME
DETAILS

കോഴിക്കോട് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് നിപ സ്ഥിരീകരിച്ച് പൂനൈ വൈറോളജി ലാബും: പരിശോധന ഫലം പോസിറ്റീവ്

  
Web Desk
June 11, 2026 | 11:50 AM

The test result from the Pune Virology Institute of the person confirmed with Nipah in Kozhikode has also come back positive

കോഴിക്കോട്: നിപ രോഗബാധിച്ച് ചികിത്സയില്‍ കഴിയുന്നയാളുടെ പുനൈ വൈറോളജി ഇന്‍സ്റ്റിയൂട്ടിലെ പരിശോധനാഫലവും പോസിറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. രോഗബാധിതനായ യുവാവ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്നലെയാണ് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരന്‍ അറിയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക് ടോക്കിലെ വെല്ലുവിളിയെ തുടർന്ന് ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

uae
  •  3 hours ago
No Image

വോട്ട് മോഷണത്തിൽ നിന്ന് സീറ്റ് മോഷണത്തിലേക്ക്; ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

National
  •  3 hours ago
No Image

ബഹ്റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 hours ago
No Image

ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍; പരമാധികാര ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം

qatar
  •  3 hours ago
No Image

കോളജ് വിദ്യാർഥിയുടെ ആത്മഹത്യ: സ്വമേധയാ കേസെടുത്ത് ഗോവ മനുഷ്യാവകാശ കമ്മീഷൻ

National
  •  3 hours ago
No Image

എസ് എം എ ബാധിതരുടെ ചികിത്സ മുടങ്ങുന്നത് ഗൗരവകരം; സർക്കാർ അടിയന്തരമായി ഇടപെടണം: എസ് കെ എസ് എസ് എഫ് 

organization
  •  3 hours ago
No Image

ഷാർജ - ദുബൈ യാത്രാദുരിതത്തിന് അറുതി: അൽ താവൂൻ ടണൽ പദ്ധതി പുരോ​ഗമിക്കുന്നു; ശനിയാഴ്ച മുതൽ ഭാ​ഗിക ​ഗതാ​ഗത നിയന്ത്രണം

uae
  •  3 hours ago
No Image

ഭാര്യയറിയാതെ വാങ്ങിയത് രണ്ടരക്കോടിയുടെ വായ്പ; നഴ്‌സുമായുള്ള രഹസ്യബന്ധം പുറത്തായതോടെ ക്രൂര പീഡനം; ഡോക്ടറുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്

National
  •  3 hours ago
No Image

ലോകകപ്പ് പ്രേമികള്‍ക്ക് ആശ്വാസം; ഉദ്ഘാടന മത്സരം ഉള്‍പ്പെടെ പ്രധാന പോരാട്ടങ്ങള്‍ ഡിഡി സ്‌പോര്‍ട്‌സില്‍ സൗജന്യമായി

Football
  •  4 hours ago
No Image

തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  4 hours ago