HOME
DETAILS

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

  
Web Desk
June 11, 2026 | 6:53 AM

centre exempts excise duty on high ethanol blended petrol in india

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം. 22% മുതല്‍ 30% വരെ എഥനോള്‍ കലര്‍ത്തിയ പെട്രോളിനാണ് തീരുവ ഒഴിവാക്കിയിരിക്കുന്നത്. 22%, 25%, 27%, 30% എന്നീ ക്രമത്തില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിനാണ് (E22, E25, E27, E30) സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി ഒഴിവാക്കിയിരിക്കുന്നത്. അടിസ്ഥാന എക്സൈസ് ഡ്യൂട്ടിക്ക് പുറമെ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് (AIDC) എന്നിവയും നീക്കം ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങുന്ന ഇന്ധനത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ളാണ് പുതിയ നീക്കം.
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നു.  പരിസ്ഥിതി മലിനീകരണം കുറക്കുക, എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തി തുടങ്ങുന്നത്. 

ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങി. ഇന്ധനത്തിന്റെ നികുതി ഒഴിവാക്കുന്നതോടെ ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ പെട്രോള്‍ വില കുറയാന്‍ ഇത് കാരണമായേക്കും. 

the central government has exempted excise duty on high ethanol blended petrol including e22, e25, e27 and e30 fuels to promote cleaner energy and reduce dependence on crude oil imports.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ സമരമെന്ന് സ്വകാര്യ ബസുടമകള്‍; 19ന് ശേഷം സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ്

Kerala
  •  38 minutes ago
No Image

വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി കുറ്റപത്രം

Kerala
  •  42 minutes ago
No Image

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം; വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം, 11 വയസുകാരിക്ക് പരുക്ക് 

International
  •  an hour ago
No Image

ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, ചീഫ് എഞ്ചിനീയറെ കാണാതായി

International
  •  2 hours ago
No Image

'ഫലസ്തീനിയന്‍ അടയാളങ്ങളെല്ലാം തുടച്ചുനീക്കുന്നു' വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനം; നിസ്സംഗത അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളോട് ആംനസ്റ്റി

International
  •  2 hours ago
No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  3 hours ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  3 hours ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  3 hours ago
No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  4 hours ago