HOME
DETAILS

ടീമിലെ രണ്ട് താരങ്ങള്‍ക്ക് പരുക്ക്; മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി

  
Web Desk
June 11, 2026 | 1:34 PM

Morocco suffers big blow before FIFA World Cup 2026

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ സ്വപ്‌നക്കുതിപ്പിനായി ഒരുങ്ങുന്ന മൊറോക്കന്‍ ടീമിന് കനത്ത തിരിച്ചടി. മുന്‍ ബാഴ്‌സലോണ താരവും ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍മാരിലുമൊരാളായ അബ്ദെ എസല്‍സൗദിയും മാഴ്‌സ ക്ലബ് പ്രതിരോധ താരം നായെഫ് അഗ്വേര്‍ഡും പരുക്കേറ്റ് പുറത്ത്. റിയല്‍ ബെറ്റിസിനെ അടുത്ത സീസണ്‍ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിക്കൊടുക്കുന്നതില്‍ പ്രധാനിയായ എസല്‍സൗലിക്ക് നോര്‍വെയ്‌ക്കെതിരായ ലോകകപ്പ് സൗഹൃദ മത്സരത്തിലാണ് പരുക്കേറ്റത്. ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ടീമിനെ ചരിത്രത്തിലാദ്യമായ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അഗ്വേര്‍ഡ്. ഇരുവര്‍ക്കും പകരക്കാരായി അമിനെ സബായിയെയും മര്‍വെയ്ന്‍ സാദാനെയെയും ഉള്‍പ്പെടുത്തി. 

FILE PHOTO: Ezzalzouli (right) helped Real Betis qualify for next season’s Champions League and was a potential breakout star at the World Cup. Aguerd (left) was a cornerstone of Morocco’s historic team which reached the semifinals at the 2022 World Cup in Qatar.FILE PHOTO: Ezzalzouli (right) helped Real Betis qualify for next season’s Champions League and was a potential breakout star at the World Cup. Aguerd (left) was a cornerstone of Morocco’s historic team which reached the semifinals at the 2022 World Cup in Qatar.FILE PHOTO: Ezzalzouli (right) helped Real Betis qualify for next season’s Champions League and was a potential breakout star at the World Cup. Aguerd (left) was a cornerstone of Morocco’s historic team which reached the semifinals at the 2022 World Cup in Qatar.FILE PHOTO: Ezzalzouli (right) helped Real Betis qualify for next season’s Champions League and was a potential breakout star at the World Cup. Aguerd (left) was a cornerstone of Morocco’s historic team which reached the semifinals at the 2022 World Cup in Qatar.
ശനിയാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് സിയിലെ ടീമിന്റെ ആദ്യ മത്സരത്തില്‍ കരുത്തരായ ബ്രസീലാണ് മൊറോക്കോയുടെ എതിരാളി. ശേഷം 19ന് സ്‌കോട്ട്‌ലന്‍ഡിനെതിരേയും 24ന് ഹെയ്തിക്കെതിരേയും മൊറോക്കോയ്ക്ക് മത്സരമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ശാപം! ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി ആന്ദ്രെ എസ്‌കോബാറിന്റെ ജീവനെടുത്ത ആ സെൽഫ് ​ഗോൾ; In-Depth Story

Football
  •  4 hours ago
No Image

ദുബൈയിൽ വീണ്ടുമൊരു വിസ്മയ നഗരം; 200 ബില്യൺ ദിർഹത്തിന്റെ വമ്പൻ മാസ്റ്റർപ്ലാനുമായി ഇമാർ പ്രോപ്പർട്ടീസ്

uae
  •  4 hours ago
No Image

കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ അവസാന ഫോൺ വിളിയിൽ പറഞ്ഞത്- "അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് കപ്പൽ ഹോർമുസിലേക്ക് നീങ്ങി"; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

National
  •  4 hours ago
No Image

നിപ:കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

Kerala
  •  4 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര: ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

Kerala
  •  4 hours ago
No Image

കങ്കാരുക്കളെ കടിച്ചുകീറി ബംഗ്ലാ കടുവകൾ; 23 വർഷമായി ആരും തൊടാത്ത ആ മഹാ നാണക്കേട് ഒടുവിൽ ഓസ്ട്രേലിയക്ക്; ഏകദിന ചരിത്രം മാറ്റിമറിച്ച് ബംഗ്ലാദേശ്!

Cricket
  •  4 hours ago
No Image

"കാറല്ല, കിണറാണ് താരം"; ജലക്ഷാമം മാറ്റിയെഴുതുന്ന ഉത്തർപ്രദേശിലെ വിവാഹ സങ്കൽപ്പങ്ങൾ

National
  •  5 hours ago
No Image

ദുബൈയിൽ വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പ്; പ്രവാസിയുടെ 8 ലക്ഷം ദിർഹം ലോൺ തുക കവർന്നു, പോലീസ് മുന്നറിയിപ്പ്

uae
  •  5 hours ago
No Image

19കാരന് ഐഐടി കാണ്‍പൂരില്‍ ജോലി- സി.ബി.എസ്.ഇ പോര്‍ട്ടലിലെ ക്രമക്കേട് കണ്ടെത്തിയ പ്ലസ്ടുകാരന് അംഗീകാരം

National
  •  5 hours ago
No Image

മത്സ്യം ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

oman
  •  5 hours ago