HOME
DETAILS

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

  
Web Desk
July 04, 2026 | 7:56 AM

Malayali youth found dead in Kuwait

കുവൈത്ത് സിറ്റി : ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവിനെ കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണനെയാണു (29) അബ്ബാസിയയിലെ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി കുവൈത്തിലെ വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഇന്ന് നാട്ടിലേക്ക് വരാനിരിക്കുക ആയിരുന്നു.

 പിതാവ്: കെ.ചന്ദ്രൻ. മാതാവ്: എ.ഗംഗ. സഹോദരൻ: അജയ് കൃഷ്ണൻ. 

English summary : Ananthan Krishnan (29), a native of Kottodi, Rajapuram, Kasaragod, was found dead at his residence in Abbasiya, Kuwait, in the early hours of July 2. He was scheduled to travel back to his home state today. He had been working as a driver for a vegetable company in Kuwait for the past year.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  an hour ago
No Image

24 മണിക്കൂറിനിടെ അഞ്ച് പള്ളികളുടെ ഭാഗങ്ങള്‍ പൊളിച്ച് യു.പി സര്‍ക്കാര്‍; നടപടി റോഡ് വികസനത്തിന്

National
  •  an hour ago
No Image

ബെംഗളൂരുവില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

National
  •  an hour ago
No Image

ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ നിർമ്മാണം; ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

uae
  •  2 hours ago
No Image

ഒ.ടി.ടി ഉള്ളടക്കങ്ങളുടെ പൈറസി; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

National
  •  2 hours ago
No Image

യുഎഇയുടെ നിലപാടുകൾ സത്യസന്ധവും സ്ഥിരതയുള്ളതും: അൻവർ ഗർഗാഷ്

uae
  •  2 hours ago
No Image

ജപ്തിയെ തുടര്‍ന്ന് വീടൊഴിഞ്ഞ കുടുംബത്തിന് കൈത്താങ്ങായി സ്‌കൂള്‍; വായ്പ തിരിച്ചടച്ച് തുടര്‍നടപടികള്‍ തടഞ്ഞു

Kerala
  •  2 hours ago
No Image

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു, വിമത നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ട്

National
  •  2 hours ago
No Image

ദുബൈ ലൂപ്പ് ടണൽ ഒന്നാം ഘട്ട ജോലികൾ ആരംഭിച്ചു; യാത്രാ സമയം ഇരുപത് മിനുട്ടിൽ നിന്നും 3 മിനുട്ടായി കുറയും

uae
  •  2 hours ago
No Image

ഹെഡ്‌ഫോണ്‍ ധരിച്ച് റെയില്‍പാളത്തിന് സമീപം നടന്ന യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരുക്ക്

Kerala
  •  2 hours ago