HOME
DETAILS

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

  
July 14, 2026 | 1:20 AM

suprabhaatham peoples trusted media chief minister

തിരുവനന്തപുരം: വിശ്വാസ്യതയാണ് ഒരു പത്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും ആ നിലയിൽ സുപ്രഭാതം കേരളത്തിനകത്തും പുറത്തും ജനവിശ്വാസം നേടിയ മാധ്യമമായി വളർന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സുപ്രഭാതം ദിനപത്രത്തിന്റെ 13-ാം വാർഷിക കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

12 വർഷത്തെ പാരമ്പര്യമുള്ള സുപ്രഭാതം കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലുമടക്കം വലിയ സ്വാധീനം ചെലുത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു. സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും നാടിന്റെ നന്മയ്ക്കുതകുന്ന കാര്യങ്ങൾ ചെയ്യാനും പത്രത്തിനു സാധിക്കട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി 13ാം കാംപയിന് വിജയാശംസകളും നേർന്നു.

ചടങ്ങില്‍ സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, പി.കെ ഹംസക്കുട്ടി മുസ് ലിയാര്‍ ആദൃശ്ശേരി, ഇ.എസ് ഹസ്സന്‍ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സുലൈമാന്‍ ദാരിമി ഏലംകുളം,  വി.കെ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരും സുപ്രഭാതം തിരുവനന്തപുരം യൂനിറ്റ് മാനേജർ ഉമ്മര്‍ വാഴക്കാട്, ഹസന്‍ ആലംകോട്, അഹ്്മദ് റശാദി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  12 hours ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  12 hours ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  12 hours ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  12 hours ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  12 hours ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  12 hours ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  12 hours ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  13 hours ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  13 hours ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  13 hours ago