HOME
DETAILS

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

  
വി.കെ പ്രദീപ് 
July 17, 2026 | 3:31 AM

Scorching heat even during Karkadakam rainfall below average


കണ്ണൂർ: തിരിമുറിയാതെ മഴപെയ്യേണ്ട കർക്കടകം പിറന്നു. എന്നാൽ, പെരുമഴ തിമിർത്ത് പെയ്യേണ്ട കാലത്ത് സംസ്ഥാനത്ത് പകൽ കത്തുന്ന ചൂടാണ്. വിവിധ ജില്ലകളിലെ ചില പ്രദേശങ്ങളിലെ താപനില സാധാരണ ലഭിക്കുന്ന ചൂടിനെക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 
കാലവർഷം ദുർബലമായതോടെയാണ് കേരളത്തിൽ മഴയ്ക്ക് പകരം താപനിലയിൽ വർധന ഉണ്ടായത്. ഔദ്യോഗിക റെക്കോഡിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയില്ലെങ്കിലും പ്രാദേശികമായി ചിലയിടങ്ങളിൽ താപനില 35 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. പാലക്കാട് ഉയർന്ന താപനില സാധാരണയെക്കാൾ അഞ്ച് ഡിഗ്രി കൂടുതലാണ്. 28 ഡിഗ്രി സെൽഷ്യസ് സാധാരണ ചൂടുണ്ടാകേണ്ട പാലക്കാട് 33 ഡിഗ്രിയാണ് പകൽ താപനില. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  5 hours ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  5 hours ago
No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  5 hours ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  5 hours ago
No Image

കൊല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  5 hours ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  6 hours ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  6 hours ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  6 hours ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  14 hours ago