HOME
DETAILS

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

  
July 21, 2026 | 12:22 PM

Farmers head to Delhi in protest Haryana Police block them at the border Protest against the Free Trade Agreement


ന്യൂഡല്‍ഹി:  കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി.)യുടെ നേതൃത്വത്തിൽ  പ്രതിഷേധം നടക്കുന്നതിനിടയില്‍ സമരവുമായി കര്‍ഷകരും രംഗത്തെത്തുന്നു. ഇന്ത്യ- യു.എസ് സ്വതന്ത്ര വ്യാപാരക്കരാറിനെതിരേയാണ് കര്‍ഷകരുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനാണ് കര്‍ഷകര്‍ മുന്നിട്ടു ഇറങ്ങിയത്.

എന്നാല്‍ കര്‍ഷകരെ ഹരിയാന പൊലിസ് തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിനു വരുന്ന കര്‍ഷകരെ ശംഭു അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞതോടെ അവിടെയിരുന്ന് പ്രതിഷേധിക്കുകയാണ് നിലവില്‍. 2024 ലെ കര്‍ഷക പ്രതിഷേധത്തിന് സമാനമായി അതിര്‍ത്തിയില്‍ വലിയ ഇരുമ്പ് ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഉയര്‍ത്തി പൊലിസ് അടച്ചിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി മാര്‍ച്ച് ആരംഭിച്ചത്. 
കാര്‍ഷികമേഖല, ക്ഷീരമേഖല, വ്യവസായം, ഡിജിറ്റല്‍ വ്യാപാരം, ഇ കൊമേഴ്‌സ്, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം തുടങ്ങി നിരവധി മേഖലകളെ പ്രതികൂലമായി ബാധിക്കുന്നതാണ് കരാറെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. 

'ദേശ് ബച്ചാവോ മോര്‍ച്ച' യുടെ നേതൃത്വത്തില്‍ നടത്തുന്ന മഹാപഞ്ചായത്തില്‍ രാജ്യത്തുടനീളമുള്ള 550 ഓളം കര്‍ഷക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

Amidst the ongoing protests by the Cockroach Janata Party (CJP), farmers are also stepping into the field with their own demonstrations. The farmers are protesting against the India-US Free Trade Agreement. They have marched forward to participate in the Kisan Panchayat scheduled to take place in Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  2 hours ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  2 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  2 hours ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 hours ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 hours ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 hours ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  3 hours ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  3 hours ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  3 hours ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  4 hours ago