HOME
DETAILS

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

  
July 21, 2026 | 2:32 PM

There was no setback for the government on the Waqf Board issue said N Shamsuddeen adding that it is not right to hold a board meeting while the dispute persists

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് കേസില്‍ സര്‍ക്കാറിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.

''ഈ വിഷയത്തെ മാധ്യമങ്ങള്‍ ചെറുതായാണ് കാണുന്നത്. ഇതിനെ രാഷ്ട്രീയ വിഷയമാക്കി മാറ്റാന്‍ ആണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് ഇതില്‍ കൃത്യമായ നിലപാടുണ്ട്. ഇപ്പോള്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനിക്കട്ടെ. കോടതിയുടെ വിധി ഞങ്ങള്‍ നടപ്പാക്കും. തമിഴ്‌നാടുമായി ബന്ധപ്പെട്ട് സമാനമായൊരു കേസ് സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. സുപ്രിംകോടതി പറയുന്നതാണ് രാജ്യത്തെ നിയമം. അത് വരുമ്പോള്‍ ആലോചിക്കാം. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വീണ്ടും യോഗം വിളിക്കുന്നത് ശരിയായ രീതിയല്ല. സര്‍ക്കാറിന് പലനടപടികളും എടുക്കാമെങ്കിലും കേസ് കോടതിയിലായതിനാലാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. വഖ്ഫ് ബോര്‍ഡിലെ  പല നിയമനങ്ങളും ശരിയല്ലെന്ന് അഭിപ്രായമുണ്ട്'' - എന്‍.ഷംസുദ്ദീന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  2 hours ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  2 hours ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  3 hours ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 hours ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 hours ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  4 hours ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  4 hours ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  4 hours ago