HOME
DETAILS

'പ്ലാസ്റ്റിക് വേണ്ട, ആരോഗ്യം മതി' ക്യാംപയിന്‍ ഒക്ടോബറില്‍ തുടങ്ങും

  
backup
September 18, 2016 | 10:27 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97

 


മലപ്പുറം: നഗരസഭയിലെ താമരക്കുഴി വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 'പ്ലാസ്റ്റിക് വേണ്ട, ആരോഗ്യം മതി' ക്യാംപയിന്‍ ഒക്ടോബറില്‍ ആരംഭിക്കും. ബോധവല്‍ക്കരണത്തിനു പുറമേ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതും പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിച്ച് കൊണ്ടുപോകുന്നതുമാണ് പദ്ധതി. ക്യാംപയിന്റെ ഭാഗമായി വാര്‍ഡിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്യും. ഒഴിവാക്കിയ പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കാന്‍ ഓരോ വീട്ടുകാര്‍ക്കും പ്ലാസ്റ്റിക് ബക്കറ്റുകള്‍ സൗജന്യമായി നല്‍കും.
ക്യാംപയിന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ അധ്യക്ഷനായി. മുനിസിപ്പല്‍ കോഡിനേറ്റര്‍ സി.എ റസാഖ് മാസ്റ്റര്‍, അക്ഷയ മാനേജര്‍ സി.എച്ച് അബ്ദുസ്സമദ്, അബ്ദുല്‍ ഖാദര്‍ കരടിക്കല്‍, പി.ടി അക്മല്‍ ബാബു, എ.ഡി.എസ് പ്രസിഡന്റ് ഇ.കെ രഞ്ജിനി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  2 days ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  2 days ago
No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  2 days ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  2 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  2 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  2 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  2 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  2 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  2 days ago