HOME
DETAILS

ബഹ്‌റൈനിലെ റോഡരുകില്‍ മലയാളി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

  
backup
February 23, 2016 | 3:43 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b5%81%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2
സി.എച്ച്.ആര്‍ കൊമ്പംകല്ല് മനാമ: ബഹ്‌റൈനിലെ റോഡരികിലെ നടപ്പാതയില്‍ മലയാളി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മനാമയിലും പരിസരത്തുമുള്ള വീടുകളില്‍ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം സ്വദേശി ഖുര്‍ഷിദ മുഹമ്മദ് ഹുസൈന്‍ (53) എന്ന സ്ത്രീയെയാണ് ചൊവ്വാഴ്ച രാവിലെ ലുലു റോഡിലെ കരീമി ബില്‍ഡിങിന്റെ മുന്നിലെ ഫുട്പാത്തില്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതു വഴി വന്ന യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലിസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ വിവാഹിതയായിരുന്നെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് രണ്ട് മക്കളുള്ള ഖുര്‍ഷിദ ബഹ്‌റൈനിലെത്തിയത്. ഇവരുടെ ഒരു സഹോദരിയും നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നെങ്കിലും അവരും ഇപ്പോള്‍ നാട്ടിലാണ്. അനന്തര കര്‍മ്മങ്ങളും നിയമനടപടികളും പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നതെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇതിനായി കരിം കുളമുള്ളതില്‍, ശാഫി പാറക്കട്ട എന്നിവരുടെ നേതൃത്വത്തിലുള്ള കെ.എം.സിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  13 hours ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  13 hours ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  13 hours ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  14 hours ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  14 hours ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  14 hours ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  14 hours ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  14 hours ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  14 hours ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  14 hours ago