HOME
DETAILS
MAL
ഷേര്‍ ഇ പഞ്ചാബ് പുരസ്‌കാരം ഷാജി എന്‍.കരുണിന്
backup
September 20 2016 | 19:09 PM
തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചണ്ഡിഗഢ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 'ഷേര്‍ ഇ പഞ്ചാബ് ' പുരസ്‌കാരത്തിന് ഷാജി.എന്‍.കരുണ്‍ അര്‍ഹനായി. ഇന്ത്യ നേരിടുന്ന ബഹുമുഖപ്രശ്‌നങ്ങള്‍ തന്റെ സിനിമയിലൂടെ അവതരിപ്പിച്ചതാണ് ഇദ്ദേഹത്തെ ബഹുമതിക്ക് അര്‍ഹനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."