HOME
DETAILS
MAL
കര്‍മശാസ്ത്രത്തിന്റെ വഴിയും വികാസവും
backup
February 28 2016 | 11:02 AM
ഇസ്‌ലാമിക വിജ്ഞാന മേഖലയിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളെയും രചനാസങ്കേതങ്ങളെയും പഠനവിധേയമാക്കുന്ന പുസ്തകം. ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതന്‍മാരെയും ഗ്രന്ഥങ്ങളെയും കുറിച്ചുള്ള പുസ്തകങ്ങള്‍ ഏറെയുണ്ടങ്കിലും രചനയുമായി ബന്ധപ്പെട്ട സാങ്കേതികതകള്‍ പരിചയപ്പെടുത്തുന്നത് അധികമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."