HOME
DETAILS

കൊച്ചി ബിനാലെ ഡിസംബര്‍ 12ന് തുടങ്ങും

  
backup
September 21, 2016 | 12:11 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%a1%e0%b4%bf%e0%b4%b8%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-12%e0%b4%a8

കൊച്ചി: 'കൊച്ചി മുസരിസ് ബിനാലെ' യ്ക്ക്് ഡിസംബര്‍ 12ന് തിരിതെളിയും.


ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി മുസരിസ് ബിനാലെയുടെ മൂന്നാംഘട്ടം ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് 29 വരെയാണ് കൊച്ചിയില്‍ നടക്കുക.

'പാരമ്പര്യം പുതിയ കാഴ്ചപ്പാടില്‍' എന്നതാണ് ഈ വര്‍ഷം ബിനാലെയടെ ശീര്‍ഷകം. രാജ്യത്തെ  പ്രമുഖ കലാകാരന്മാര്‍ക്ക് പുറമെ ഫ്രാന്‍സ്, റഷ്യ, തുര്‍ക്കി, ജര്‍മനി, മെക്‌സിക്കോ, അമേരിക്ക, ജപ്പാന്‍, അര്‍ജന്റീന, പാക്കിസ്താന്‍, സ്‌പെയിന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും മേളയില്‍ പങ്കെടുക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  2 minutes ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  17 minutes ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  25 minutes ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  33 minutes ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  34 minutes ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  an hour ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  an hour ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  an hour ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  2 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  2 hours ago