HOME
DETAILS

എയര്‍ഇന്ത്യയില്‍ 1,343 ഒഴിവുകള്‍

  
backup
September 21, 2016 | 6:35 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-1343-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81

എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വിസസ് ലിമിറ്റഡ് ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ ട്രെയിനി, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ 1,343 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബി.ഇ, ബി.ടെക് (മെക്കാനിക്കല്‍, എയ്‌റോനോട്ടിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലി കമ്യൂണിക്കേഷന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആണ് യോഗ്യത.

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഡി.ജി.സി.എ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്ന് 60 ശതമാനം മാര്‍ക്കോടെ എ.എം.ഇ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് (എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിങ്) വിജയിച്ചിരിക്കണം.
www.airindia.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ പ്രിന്റൗട്ടെടുത്തു പോസ്റ്റ് ബോക്‌സ് നമ്പര്‍ 12006, ഗോസിപ്പൂര്‍ പോസ്റ്റ് ഓഫിസ്, കൊല്‍ക്കത്ത, പിന്‍. 700002 എന്ന വിലാസത്തില്‍ അയക്കണം.

ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഗേറ്റ് സ്‌കോര്‍ കാര്‍ഡ്, ഫോട്ടോ, ഐ.ഡി പ്രൂഫ്, ഫീസ് റെസീപ്റ്റ് എന്നിവയും വയ്ക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി: സെപ്റ്റംബര്‍ 30
അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാന തിയതി: ഒക്ടോബര്‍ 15



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  3 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago