HOME
DETAILS
MAL
കണ്ണൂരിലെ അക്രമങ്ങളെ മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിക്കുന്നു: ചെന്നിത്തല
backup
September 22 2016 | 06:09 AM
തിരുവനന്തപുരം: കണ്ണൂരിലെ നരനായാട്ടു കണ്ട് പിണറായി വിജയന് ആഹ്ലാദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അക്രമങ്ങളെ മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിക്കുകയാണ്. കുറ്റവാളിയുടെ മനസുള്ള മുഖ്യമന്ത്രിക്കേ ഇത്തരം സമീപനം സ്വീകരിക്കാന്‍ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കു വേണ്ടിമാത്രമാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."