HOME
DETAILS

യുവകലാസാഹിതി ഖത്തര്‍ ഈദ്-ഓണം ആഘോഷം

  
backup
September 25, 2016 | 4:47 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%88%e0%b4%a6%e0%b5%8d

ദോഹ: യുവകലാസാഹിതി ഖത്തര്‍ ഈദ് -ഓണം ആഘോഷം ഈണം 2016 ദോഹ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.യു.എ.ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് മത്തായി വൈദ്യന്‍ ഓണം-ഈദ് സന്ദേശം നല്‍കി. ഖത്തറിലെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ എക്‌സലന്‍സി അവാര്‍ഡുകള്‍ പ്രസിഡന്റ് കെ.ഇ.ലാലു വിതരണം ചെയ്തു .കലാപരിപാടികളും ഓണപ്പാട്ടുകളും മാപ്പിളപ്പാട്ടുകളുംകൊണ്ട് സമ്പന്നമായ ആഘോഷ പരിപാടികളില്‍ പ്രവാസലോകത്തെ കലാകാരന്മാര്‍ പങ്കെടുത്തു. കലാമത്സരങ്ങളുടെ സമ്മാനദാനം ജനറല്‍ സെക്രട്ടറി യേശുദാസ് നിര്‍വഹിച്ചു. രാജശേഖരന്‍ പിള്ള, റെജി പുത്തൂരാന്‍,രാഗേഷ്,ഷാനവാസ്, ഉപോട്ട് അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  2 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago