HOME
DETAILS
MAL
മാണിക്കുമുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം
backup
September 26 2016 | 13:09 PM
കോഴിക്കോട്: കെ.എം മാണിക്കും കേരള കോണ്‍ഗ്രസിനും മുന്നില്‍ ബി.ജെ.പി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
കേരളകോണ്‍ഗ്രസിന്റെ നിലപാട് അവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും വിയോജിക്കുകയും എന്‍.ഡി.എയുടെ നിലപാടുകള്‍ അംഗീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന എന്‍.ഡി.എ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."