HOME
DETAILS

. വൃക്കരോഗി കാരുണ്യം തേടുന്നു

  
backup
September 30, 2016 | 12:33 AM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b5%81

 


ചെര്‍പ്പുളശ്ശേരി: പന്നിയംകുര്‍ശ്ശി പുത്തന്‍പീടികയ്ക്കല്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ നൗഷാദ് (28) സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. 2006 ല്‍ ഒരു കിഡ്‌നി തകരാറിലാവുകയും മാറ്റിവെക്കേണ്ടി വന്നപ്പോള്‍ മാതാവിന്റെ കിഡ്‌നി സ്വീകരിക്കുകയും ചെയ്തു. പത്തു വര്‍ഷത്തിനു ശേഷം മാറ്റി വച്ച കിഡ്‌നിയും തകരാറിലായി. വീണ്ടും പിതാവിന്റെ കിഡ്‌നിമാറ്റിവെക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഓപ്പറേഷനു മാത്രം പതിനഞ്ചു ലക്ഷം രൂപയും അനുബന്ധമായി ചിലവുകളുമുണ്ട്. 2006 ലെ ചികിത്സക്കു വേണ്ടി സ്വന്തം വീട് വില്‍ക്കേണ്ടി വന്ന നൗഷാദ് ഭാര്യയും മൂന്നു വയസ്സുള്ള മകളും തന്റെ മാതാപിതാക്കള്‍ക്കൊപ്പം സഹൃദയനായ ഒരു നാട്ടുകാരന്റെ വീട്ടിലാണ് താമസം. ജീവിതം കാലിടറിയ ഈ അവസ്ഥയില്‍ ചികിത്സക്കാവശ്യമായ ഭീമമായ തുകയെ കുറിച്ച് ആലോചിക്കാന്‍ പോലും ഈ കടുംബത്തിന് കഴിയില്ല. കാരുണ്യം വറ്റിയിട്ടില്ലാത്ത നാട്ടുകാര്‍ ഈ ദൗത്യം എറ്റെടുക്കുമെന്ന വിശ്വാസത്തില്‍ നൗഷാദ് ചികിത്സാ നിധി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് ചെര്‍പ്പുളശ്ശേരി ശാഖയില്‍ ആരംഭിച്ചിട്ടുള്ള 15320100104350ഈ അക്കൗണ്ട് നമ്പറില്‍ (ഐ.എഫ്.എസ്.സി-എഫ്.ഡി.ആര്‍.എല്‍ 0001532) നല്‍കുകയോ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447623609, 9447945288.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  a month ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  a month ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  a month ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  a month ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  a month ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  a month ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  a month ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  a month ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  a month ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  a month ago