HOME
DETAILS

പാര്‍ക്ക് സ്ട്രീറ്റ് കൂട്ട ബലാത്സംഗ കേസിലെ പ്രധാന പ്രതി പിടിയില്‍

  
backup
September 30, 2016 | 7:00 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f

നോയിഡ: 2012ലെ പാര്‍ക്ക് സ്ട്രീറ്റ് കൂട്ട ബലാത്സംഗ കേസിലെ പ്രധാന പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലു വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. പിടിയിലായ ആളുടെ പേര് പൊലിസ് പുറത്തുവിട്ടിട്ടില്ല.


മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ വിചാരണ കോടതി വിധിച്ചിരുന്നു.


ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, മന:പൂര്‍വമായ ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.



37 വയസുകാരിയായ സൂസെറ്റ് ജോര്‍ദനെ പാര്‍ക്ക് അവന്യൂ ഹോട്ടലില്‍നിന്നു രാത്രിയില്‍ വീട്ടിലെത്തിക്കാമെന്ന വ്യാജേന കൂട്ടികൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ തള്ളുകയും ചെയ്തുവെന്നാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  2 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  2 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  2 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  2 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  2 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  2 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  2 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  2 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  2 days ago