HOME
DETAILS

കൃഷി വികസന-കര്‍ഷക ക്ഷേമ വകുപ്പിലെ കരാര്‍, ദിവസ വേതന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

  
backup
October 01, 2016 | 2:02 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%b5



നിലമ്പൂര്‍: കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴിലെ നിലവിലുള്ള  കരാര്‍, ദിവസ വേതന ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പു നല്‍കി.
ഇതു സംബന്ധിച്ച് വെള്ളിയാഴ്ച അതാതു പ്രിന്‍സിപ്പല്‍  ഓഫിസര്‍മാര്‍ക്കും പദ്ധതി മേധാവികള്‍ക്കും ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കി. പച്ചത്തേങ്ങ സംഭരണം, ആത്മ, വിള പരിപാലനം, പച്ചക്കറി കൃഷി പദ്ധതികള്‍ എന്നിവയില്‍ നിരവധി താല്‍കാലിക ജീവനക്കാരാണ് പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ ജീവനക്കാരെ ഇത്തരത്തിലെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്നതിനായി ഉന്നതരുള്‍പ്പെട്ട ഇന്റര്‍വ്യൂ കമ്മിറ്റി രൂപീകരിക്കണമെന്നും തുടര്‍ന്ന് റാങ്ക് ലിസ്റ്റ് തയാറാക്കണമെന്നും നിര്‍ദേശമുണ്ട്. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് എഴുത്തു പരീക്ഷ നടത്താനും അനുമതിയുണ്ട്. ദിവസ വേതനക്കാരെ തുടര്‍ന്നും നിയമിക്കണമെങ്കില്‍ 10 നു മുന്‍പായി അനുമതി തേടേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
അനുമതിയില്ലാതെ തുടരുന്നവരുടെ വേതനം നിയമിക്കുന്നവരില്‍ നിന്നും ഈടാക്കാനും നിര്‍ദേശമുണ്ട്. വകുപ്പില്‍ ഇത്തരത്തിലുള്ള ജീവനക്കാരെ അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റില്‍ നിന്നും പരിഗണിക്കണമെന്ന ആവശ്യം നിലവില്‍ ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago