HOME
DETAILS
MAL
ആനന്ദിനു സമനില
backup
October 01 2016 | 02:10 AM
മോസ്‌ക്കോ: ഇന്ത്യയുടെ ചെസ്സ് ഇതിഹാസം വിശ്വാനഥന്‍ ആനന്ദിനു ടാല്‍ മെമ്മോറിയല്‍ ചെസ്സ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ സമനില. ചൈനയുടെ ലി ചോയാണ് ആനന്ദിനെ സമനിലയില്‍ കുരുക്കിയത്. സമനില പാലിച്ചതോടെ ആനന്ദ് മൂന്നാം സ്ഥാനത്തേക്കിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."