HOME
DETAILS

ഒ.ഇ.സി ലംപ്‌സം ഗ്രാന്റ്: സ്ഥാപനമേധാവികള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

  
backup
October 04, 2016 | 11:26 AM

%e0%b4%92-%e0%b4%87-%e0%b4%b8%e0%b4%bf-%e0%b4%b2%e0%b4%82%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d

സംസ്ഥാനത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കും, ഒ.ഇ.സിക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലംപ്‌സംഗ്രാന്റ് അനുവദിക്കുന്നതിനാവശ്യമായ തുക സംബന്ധിച്ച വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇന്ന് (ഒക്‌ടോബര്‍ അഞ്ച്) മുതല്‍ ഓണ്‍ലൈനായി പിന്നാക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കണം. ഐ.റ്റി.ഐ, കേന്ദ്രീയ വിദ്യാലയങ്ങള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍, കേരള കലാമണ്ഡലം, പ്രീ പ്രൈമറി വിദ്യാലയങ്ങള്‍, ഫാഷന്‍ ടെക്‌നോളജി അടക്കമുള്ള വൊക്കേഷണല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പഠിക്കുന്നവരുടെ വിവരങ്ങള്‍ യഥാസമയം സമര്‍പ്പിച്ച് വിദ്യാര്‍ഥികളുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ സ്ഥാപന അധികൃതര്‍ ശ്രദ്ധിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago