HOME
DETAILS

ഭരണാനുമതി ലഭിക്കാത്തത് വികസനം തടസപ്പെടുത്തുന്നു

  
backup
October 07 2016 | 04:10 AM

129263-2


മങ്കട:  മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കു ഇനിയും ഭരണാനുമതി ലഭിക്കാത്തത് വികസനം തടസപ്പെടാനിടയാക്കുന്നു. പുതുക്കിയ ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചിരുന്നുവെങ്കിലും ഇവക്ക് ഭരണാനുമതി ലഭിച്ചിട്ടില്ല.
2.6 കോടി  വരുന്ന പടിഞ്ഞാറ്റുമ്മുറി - മുതുവാലിപ്പറമ്പ് റോഡ്, ഏഴു കോടി രൂപയുടെ പനമ്പറ്റ -വെള്ളില റോഡ്, ഏഴരക്കോടിയുടെ അങ്ങാടിപ്പുറം - പരിയാപുരം -ചെറുകര റോഡ് എന്നിവ കോണ്‍ക്രീറ്റിനു മീതെ ടാറിടല്‍ പ്രവൃത്തി (ബി.എം ആന്‍ഡ് ബി.സി ചെയ്യല്‍), ആറു കോടിയുടെ മങ്കട -കൂട്ടില്‍ -പട്ടിക്കാട് റോഡ് റബറൈസേഷന്‍,
മൂന്നു കോടിയുടെ വള്ളിക്കാറ്റ- ചേപ്പൂര്‍- പന്തല്ലൂര്‍ റോഡ് റബറൈസേഷന്‍, മൂന്നു കോടി രൂപയുടെ കുറുവ - മീനാര്‍ക്കുഴി - ചാഞ്ഞാല്‍ റോഡ് റബറൈസേഷന്‍്, കുറുവ - പഴമള്ളൂര്‍സിറ്റി -ചട്ടിപ്പറമ്പ് റബറൈസേഷന്‍  എന്നീ പ്രവൃത്തികളുടെ ഭരണാനുമതിയാണ് അധികൃതരില്‍ നിന്നു ലഭിക്കാന്‍ വൈകുന്നത്. റോഡുകള്‍ക്കു ഭരണാനുമതി ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago