HOME
DETAILS
MAL
മൂന്ന് ഹറമുകള്‍
backup
October 08 2016 | 19:10 PM
മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി, ബൈത്തുല്‍ മുഖദ്ദസ് എന്നീ മൂന്ന് ഹറമുകളുടെയും ചരിത്രങ്ങളും ചിത്രങ്ങളും അടയാളപ്പെടുത്തുന്ന കൃതി. ജോര്‍ദാന്‍, ഇസ്രാഈല്‍, ഫലസ്തീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ചരിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഈ ഗ്രന്ഥം മതപക്ഷ വായനക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ തന്നെ രാഷ്ട്രീയ, സാമൂഹിക സമസ്യകളും വായനാ വിധേയമാക്കുന്നു. 120 പേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."